സര്‍ നിങ്ങള്‍ക്ക് അവിടെ ഇത്രമാത്രം ശത്രുക്കള്‍ ഉണ്ടോ കേരളത്തില്‍ എത്ര പേരാണ് എന്നെ വിളിച്ചു പറഞ്ഞത് അന്ന് ഇളയ ദളപതി വിജയ്‌ തന്നോട് പറഞ്ഞത് വെളിപ്പെടുത്തി പ്രശസ്ത സംവിധായകന്‍ സിനിമ മേഖലയിലെ കുത്തിത്തിരിപ്പിന്റെ കഥ.

476
ADVERTISEMENT

ഒരു പിടി മനോഹര ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ധിഖ് . നടനും സംവിധായകനുമായ ലാലും ഒന്നിച്ചായിരുന്നു സിദ്ധിഖ് ആദ്യ കാലങ്ങളില്‍ ചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നത് . തങ്ങള്‍ സിനിമയാക്കാന്‍ ഒരുക്കി വച്ചിരുന്ന കഥയാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൊട്ട് കെട്ടില്‍ പിറന്ന സുപ്പര്‍ ഹിറ്റ് ചിത്രം അക്കരെ അക്കരെ എന്നും തങ്ങളുടെ കഥ മോഷ്ട്ടിച്ചാണ് ആ ചിത്രം ഒരുക്കിയത് എന്നും ഇരുവരും തുറന്നു പറഞ്ഞിരുന്നു ആരാണ് അതിന്റെ പിന്നില്‍ ഇന്നു അവര്‍ അന്ന് പറയാതെ പറഞ്ഞിരുന്നു. പിന്നീടു അത് വലിയ വിവാദങ്ങള്‍ ആകുമെന്നും തങ്ങളുടെ കരിയറിന്റെ തുടക്കമായത് കൊണ്ട് തന്നെ അത് പോട്ടെ ഏന്നു വെക്കാന്‍ ഗുരുവായ ഫാസിലിന്റെ ഉപദേശപ്രകാരം ആ വിഷയം തങ്ങള്‍ വിട്ടു എന്നും ലാലും സിദ്ധിഖും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ സുപ്പര്‍ ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡിനെതിരായി ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും തന്റെ ആ ചിത്രം മറ്റു ഭാഷകളില്‍ റീ മെക് ചെയ്യുന്നത് തടയാനായി ചിലരുടെ ശ്രമങ്ങളെ മാറ്റി സിദ്ധിഖ് വെളിപ്പെടുത്തിയിരുന്നു. ഏവരം സ്വീകരിച്ച ചിത്രം മലയാളത്തില്‍ വലിയ പരാജമായി കാണിക്കാന്‍ ഒരു വിഭാഗം സന്ഖടിതമായി ശ്രമിച്ചു ഇന്നു സിദ്ധിഖ് പറയുന്നു. അതോടൊപ്പം ചിത്രം തമിഴില്‍ ചെയ്യാന്‍ തുടങിയപ്പോള്‍ യാല്യ ദളപതി വിജയ്‌ തന്നോട് ചോദിച്ച ചോദ്യങ്ങള്‍ തനിക്കു വലിയ ഞെട്ടലും നാണക്കേടും ഉണ്ടാക്കി ഇന്നു സിദ്ധിഖ് പറയുന്നു. ” സര്‍ നിങ്ങള്‍ക്ക് ഇത്രമാത്രം ശതുക്കള്‍ ഉണ്ടോ മലയാള സിനിമയില്‍ ഏത്ര പേരാണ് എന്നോട് കാവലാന്‍ ചെയ്യരുത് എന്ന് പറഞ്ഞത് എന്നറിയുമോ എന്താണ് സാര്‍ ഇങ്ങനെ ഇന്നു വിജയ്‌ ചോദിച്ചു . അന്ന് താന്‍ വിജയ്‌ യോട് പറഞ്ഞത് ഇതാണ് , സാര്‍ ഇതാണ് മലയാളി .

ADVERTISEMENT

സമാന സംഭവം ബോളിവുഡില്‍ ചിത്രം ഒരുക്കിയപ്പോള്‍ സല്‍മാനും തന്നോട് പറഞ്ഞതായി സിദ്ധിഖ് പറയുന്നു. ” എനിക്ക് ഈ ചിത്രം ചെയ്യരുത് ഇന്നു ആവശ്യപ്പെട്ടു കൊണ്ട് ധാരാളം മെയിലുകള്‍ വന്നിട്ടുണ്ട് ഈ ചിത്രം മലയാളത്തില്‍ വലിയ പരാജയമാണ് എന്നാണ് അവരെല്ലാം പറഞ്ഞത് . പക്ഷെ എനിക്ക് ഈ സിനിമ ഇഷ്ട്ടപ്പെട്ടു . ഇവിടെ ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് ചാന്‍സുണ്ട് അതുകൊണ്ട് തന്നെ അത്തരം കമെന്റുകള്‍ക്ക് ഞാന്‍ ചെവി കൊടുക്കുന്നില്ല നമ്മള്‍ ഈ സിനിമ ചെയ്യുന്നു എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇത് എന്റെ സിനിമയോടുള്ള ശത്രുതയാണ് ഒപ്പം എന്റെ ജനറേഷന്‍ സ്മ്വിധയകരോടുള്ള ശത്രുത ഞങ്ങള്‍ ഒക്കെ വീഴുമ്പോള്‍ ചിലര്‍ക്കൊക്കെ വളരാം എന്നാ ചിന്ത ഒരാള്‍ വീഴുമ്പോള്‍ വാക്കിയുള്ളവര്‍ സന്തോഷിക്കുകയാണ്. എപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് പുതുമുഖ സംവിധായകരാണ്.

അറിഞ്ഞത് സത്യമെന്ന് അറിയില്ല എങ്കിലും ഒരു പ്രമുഖ നടനെ ഒരിക്കല്‍ ഒരു കഥയുമായി ഒരാള്‍ സമീപിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഞങ്ങള്‍ മൂന്നു നാല് പേര്‍ ചേര്‍ന്ന് മിമിക്രി സിനിമയില്‍ നിന്ന് മലയാള സിനിമയെ രക്ഷപെടുത്തി കൊണ്ടിരിക്കുകയാണ് ദയവ ചെയ്തു മിമിക്രി സിനിമയുമായി വരരുത് ഏന്ന് അത്തരം സമീപനമുള്ള ആള്‍ക്കാരുടെ ഇടയിലാണ് തങ്ങളൊക്കെ നിലനില്‍ക്കുന്നത് ഇന്നു സിദ്ധിഖ് പറയുന്നു.

ADVERTISEMENT