ആ അതങ്ങനെയൊക്കെയാണ്, അഭിനയിക്കാന്‍ അറിയാവുന്നവര്‍ക്ക് ബൊക്കെ കിട്ടും, അല്ലാത്തവര്‍ക്ക് റീത്തും’ – ജയസൂര്യയോട് ഇന്നസെന്റിന്റെ മാസ്സ് മറുപിടി ആ സംഭവം ഇങ്ങനെ

678
ADVERTISEMENT

ജീവിതത്തിന്റെ നർമ്മത്തിൽ ചാലിച്ചെഴുതിയ അഭിനയ പ്രതിഭയാണ് ഇന്നൊസെന്റ്. കോമഡിയയിലും സീരിയസ്സായാലും ഇനി അത് വില്ലൻ കഥാപാത്രമായാലും തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള വ്യക്തി. ധാരാളം അവിസ്മരണീയമായ കഥാപാത്രങ്ങൾ ഇന്നോസ്ന്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെ എന്നും പുഞ്ചിരിയോടെ നേരിടാൻ മലയാളികളെ പഠിപ്പിച്ച സ്വൊന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയ കലാകാരൻ.

ഇപ്പോൾ മലയാളത്തിലെ സൂപ്പർ താരം ജയസൂര്യ ഇന്നൊസെന്റിനെ കുറിച്ച് പറഞ്ഞ ഒരു സംഭവം വൈറലായിരിക്കുകയാണ്. മലയാള സിനിമയിൽ തന്നെ തമിഴ് സൂപ്പർ സ്റ്റാർ കാമലാഹാസനൊപ്പം വളരെ മികച്ച ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ജയസൂര്യ അതും തന്റെ കരിയറിന്റെ ആദ്യ സമയങ്ങളിൽ. മഹാ നടന്മാരുടെ ഒപ്പം അഭിനയിക്കാൻ അവസരംലഭിച്ചതാണ് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ ഇപ്പോളത്തെ താരങ്ങൾക്ക് ലബ്ബഹിച്ച മഹാ ഭാഗ്യം എന്ന് ജയസൂര്യ ഇപ്പോഴും പറയാറുണ്ട്. വളരെ യാദൃശ്ചികമായി ആണ് വസൂൽ രാജ എം ബി ബി എസ് എന്ന ചിത്രത്തിൽ കമല ഹസ്സനോപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് എന്ന് ജയസൂര്യ പറയുന്നു. കമല ഹാസൻ തന്റെ ജീവിതാനുഭവങ്ങൾ പറയുന്നത് കേട്ട് താനൊക്കെ ഞെട്ടിയിട്ട് എന്ന് ജയസൂര്യ പറയുന്നു അദ്ദേഹത്തിന് മലയാളം നടന്മാരെയും സിനിമകളെയുമൊക്കെ വലിയ ബഹുമാനം ആണ്. എന്നും ജയസൂര്യ പറയുന്നു

ADVERTISEMENT

ഒരിക്കൽ മനസ്സിനക്കരെ സിനിമയിലെ അഭിനയം കണ്ടു സാക്ഷാൽ കമല ഹാസൻ നടൻ ഇന്നസെന്റിനു ഒരു ബൊക്ക അയച്ചു കൊടുത്തിരുന്നു എന്ന് ജയസൂര്യ പറയുന്നു. അതറിഞ്ഞപ്പോൾ താൻ ഇന്നസെന്റേട്ടനെ വിളിച്ചു . അപ്പോൾ അദ്ദേഹത്തിന്റെ മറുപിടിയിൽ താൻ ഞെട്ടിയെന്നും ജയസൂര്യ . അദ്ദേഹത്തിന്റെ മറുപിടി ഇപ്രകാരമായിരുന്നു.” ആ അതങ്ങനെയൊക്കെയാണ്, അഭിനയിക്കാന്‍ അറിയാവുന്നവര്‍ക്ക് ബൊക്കെ കിട്ടും, അല്ലാത്തവര്‍ക്ക് റീത്തും’ ഇന്നസെന്റിന്റെ ഈ മറുപിടി കേട്ടപ്പോൾ താൻ അയ്യേ എന്നായിപ്പോയി എന്നും പെട്ടന്ന് തന്നെ സോറി അറിയാതെ വിളിച്ചതാണ് എന്ന് പറഞ്ഞു താൻ ഫോൺ വച്ച് എന്നും ജയസൂര്യ പറയുന്നു .

ADVERTISEMENT