മിഥുനത്തിൽ നായകനാകേണ്ടിയിരുന്നത് മോഹൻലാൽ ആയിരുന്നില്ല – ചിത്രത്തിലെ നായിക ഉർവ്വശിയുടെ വെളിപ്പെടുത്തൽ

233
ADVERTISEMENT

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശി. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് ഏവരെയും അമ്പരപ്പിച്ചിട്ടുള്ള താരം മലയാളത്തിന്റെ സ്വൊന്തം കംപ്ലീറ്റ് ആക്റ്റർ എന്ന് പരിഗണിക്കപ്പെടാവുന്ന ഒരേ ഒരു നായിക. കോമഡി ആയാലും നായിക ആയാലും ‘അമ്മ ആയാലും അമ്മായിയമ്മ ആയാലും അങ്ങനെ ഒരു അഭിനയത്രി കൈ വയ്‌ക്കേണ്ട എല്ലാ അഭിനയത്തിന്റെ എല്ലാ മേഖലയിലും കൈയടക്കത്തോടെ അഭിനയിച്ച നടി ആണ് ഉർവ്വശി.

ഇപ്പോൾ താരം മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രമായ മിഥുനത്തിൽ നായകനായി എത്തേണ്ടിയിരുന്നത് മോഹൻലാൽ ആയിരുന്നില്ല എന്ന ഒരു പഴയ സിനിമ അണിയറ കക്ഷ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് വീണ്ടും വാർത്തയാവുകയാണ്.

ADVERTISEMENT

ശ്രീനിവാസൻ തിരക്കഥയെഴുതി പ്രീയദര്ശന് സംവിധാനം ചെയ്തു ഉർവ്വഴി മോഹൻലാൽ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് മിഥുനം.ജഗതി ശ്രീകുമാർ,തിക്കുറിശ്ശി,ഇന്നോസ്ന്റ് ,ശങ്കരാടി,സീനത് ,സുകുമാരി ,ജനാർദ്ദനൻ, മീന ശ്രീനിവാസൻ അങ്ങനെ വലിയ ഒരു താര നിരയാൽ അമ്പുഷ്ടമായ ചിത്രമാണ് മിഥുനം 1993 ൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്.

സത്യത്തിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകേണ്ടത് മോഹൻലാൽ ആയിരുന്നില്ല ശ്രീനിവാസൻ തിരക്കഥയെഴുതി അദ്ദേഹം താനാണ് അഭിനയിക്കാൻ പ്ലാൻ ചെയ്ത ചിത്രമാണ് മിഥുനം എന്നാണ് ഉർവ്വശി പറയുന്നത്. ആ രീതിയിൽ നേരത്തെ തന്നെ ചിത്രത്തെ കുറിച്ച് താൻ അറിഞ്ഞതാണ് എന്നാണ് ഉർവ്വശി പറയുന്നത് .പക്ഷേ അത് നടന്നില്ല പെട്ടന്ന് താനാണ് മോഹൻലാൽ നായകനാക്കി പ്രീയ ദർശൻ ചിത്രം സംവിധാനം ചെയ്തു,ചിത്രത്തിൽ മോഹൻലാലിൻറെ സഹായിയായി ആണ് പിന്നീട് ശ്രീനിവാസൻ അഭിനയിച്ചത്.

ADVERTISEMENT