ആലിയയുടെ കുഞ്ഞൻ ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകർ

655
price-of-alias-bag
ADVERTISEMENT

ബോളിവുഡ് താരങ്ങൾ അവരുടെ സിനിമകൾ, വൈറൽ ഹോട്ട് ഫോട്ടോഗ്രാഫുകൾ, അവരുടെ ആഡബര ജീവിതശൈലി എന്നിവ കാരണം വാർത്തകളുടെ തലക്കെട്ടുകളിൽ കൂടുതലും ഇടം പിടിക്കുന്നത് . സെലിബ്രിറ്റികളുടെ വീടുകൾ, കാറുകൾ, അല്ലെങ്കിൽ അവരുടെ വസ്ത്രങ്ങൾ, ഫാഷൻ ആക്സസറികൾ എന്നിവയുടെ ഫോട്ടോകൾ പലപ്പോഴും വൈറലാകുന്നത് സാധാരണയാണ്.അവരുടെ ആഡംബര പൂർണമായ ജീവിത ശൈലിക്കുദ്ദാഹരണങ്ങളാണ് ഇവയെല്ലാം. അടുത്തിടെ, ആലിയ ഭട്ടിന്റെ ഒരു ചെറിയ ബാഗ് ഉയർന്ന വില കാരണം വാർത്തകളിൽ ഇടം നേടയിരുന്നു

സമീപകാലത്തു പാർട്ടികളിലും മറ്റു പരിപാടികളിലും ഒരു ചെറിയ ബാഗ് അവളുടെ പക്കലുണ്ടെന്ന് ആലിയ ഭട്ടിന്റെ ചിത്രങ്ങളിൽ പലരും കണ്ടിരിക്കാം, അത് വളരെ ചെറുതാണ്. ഈ കിറ്റി ബാഗ്ആലിയയുടെ നിരവധി ചിത്രങ്ങളിൽ കാണാവുന്നതാണ് . വ്യത്യസ്ത കളറുകളിലുള്ള ബാഗ് ആലിയ ഉപയോഗിക്കുന്നുണ്ട് . ഈ ബാഗ് വളരെ ഭംഗിയുള്ളതും കാഴ്ചയിൽ ചെറുതുമാണ്, പക്ഷേ അതിന്റെ വില ആരെയും ഞെട്ടിക്കും .

ADVERTISEMENT

സൂം എന്റർടൈൻമെന്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇതിന് കിറ്റൻ എവരിഡേ ക്യാമറ ബാഗ് എക്സ്എസ് എന്നാണ് പേരിട്ടിരിക്കുന്നത്, ഇറ്റാലിയൻ കമ്പനിയായ ബലെൻസിയാഗ 100% കാൾഫ്സ്കിൻ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്.

ഇതിന്റെ വലിപ്പം : W 19.0 cm H 12.0 cm D 4.5 cm

നീല കളർ ബാഗ് ഏകദേശം 80 ആയിരം രൂപയും മഞ്ഞ നിറമുള്ള ബാഗ് 70 ആയിരം രൂപയുമാണ് വില . ആരും കൊതിക്കും ഇത്തരമൊന്നു സ്വന്തമാക്കാൻ , പക്ഷേ ഇത് ഒരു ബൈക്കിന് ഈ വിലമതി എന്നുള്ളതാണ് അമ്പരപ്പിക്കുന്ന വസ്തുത .

അടുത്തിടെ മൗനി റോയിയുടെ ബാഗും ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. മൗനി റോയ് യുടെ ബാഗ് ചാനൽ കമ്പനിയിൽ നിന്നുള്ളതാണെന്ന് , അതിന്റെ വിലയും നിസ്സാരമല്ല .. ഈ കമ്പനിയുടെ ബാഗുകളുടെ വിലയെക്കുറിച്ച് അറിയണോ? ഇ പ്പോൾ അവയുടെ വില 3200 ഡോളർ മുതൽ 5800 ഡോളർ വരെയാണ്. ഇന്ത്യൻ കറൻസി അനുസരിച്ച് ഈ ബാഗുകളുടെ വില നോക്കിയാൽ ഏകദേശം 4 ലക്ഷം 40 ആയിരം വരും. ഒരു ഇടത്തരം ശ്രേണിയിൽ വരുമ്പോൾ, അതിന്റെ വില 3.5 ലക്ഷത്തിൽ കൂടുതലാണ്.

ADVERTISEMENT