മലയാള സിനിമയിൽ മദ്യപിക്കാത്തതു ഈ മൂന്നു താരങ്ങൾ സലിം കുമാർ പറയുന്നു.

63
ADVERTISEMENT

ഹാസ്യത്തിലൂടെ സിനിമയുടെ ലോകത്തേക്ക് കടന്നെത്തി മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം വരെ സ്വൊന്തമാക്കിയ താരമാണ് സലിം കുമാർ. നേരത്തെ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം മരിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ട്. സലിം കുമാർ മരിച്ചതായി നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ച് താരം തന്നെ രസകരമായി പലയിടങ്ങളിലും നടന്നിരുന്നു.

ഇത് മാത്രമല്ല, മലയാള സിനിമയിലെ മദ്യപിക്കാത്ത നടന്മാർ ആരാണെന്നും സലിം കുമാർ പറയുന്നു. ചങ്ങനാശേരി എസ്ബി കോളജിൽ അതിഥിയായി എത്തിയ സലിംകുമാർഅധികമാർക്കുമറിയാത്ത ആ രഹസ്യം വെളിപ്പെടുത്തിയത്.

ADVERTISEMENT

ഈ പുതുതലമുറയിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഒരേയൊരു വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. അവൻ എസ് ബി കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. നേരത്തെ തന്നെ മയക്കുമരുന്നിനെതിരെ ഒരു പരുപാടി ചെയ്യാൻ കുറച്ചാൾക്കാർ സമീപിച്ചിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം സലിം കുമാർ വെളിപ്പെടുത്തിയിരുന്നു. താൻ സിഗരറ്റ് വലിക്കും അത് മയക്കുമരുന്ന് അല്ലെങ്കിലും ഒരു തരത്തിൽ മയക്ക് മരുന്നിനു തുല്യമാണ്. ഞാൻ പറഞ്ഞു ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെ ആണ് ഞാൻ ഇതിനായി നിർദേശിക്കുന്നത്. സലിം കുമാർ പറയുന്നു.

ADVERTISEMENT