അയാൾ നിന്നെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരിക്കും പക്ഷെ വിവാഹം കഴിക്കുക മറ്റാരെയെങ്കിലുമാകാം ബാബു ആന്റണിയുമായുള്ള പ്രണയ തകർച്ചയെ പറ്റി തുറന്നടിച്ചു ചാർമിളാ

93
ADVERTISEMENT

മലയാളി പ്രേക്ഷകർക്ക് സൗന്ദര്യം ഒരു മുഖ്യ ഘടകമാണ്.ആ സങ്കല്പത്തോട് ഒത്തു നിൽക്കുന്ന സൗന്ദര്യമായിരുന്നു ചാര്മിളയ്ക്കു ഉണ്ടായിരുന്നത്. അക്കാലത്തെ നടികളെ എല്ലാം നിഷ്പ്രഭമാക്കുന്ന സൗന്ദര്യവും കഴിവും ചാര്മിളയ്ക്ക് മുതൽക്കൂട്ടായിരുന്നു .

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വേഷങ്ങളിൽ അവർ നായികയായത് ബാബു ആന്റണിയോടൊപ്പം ആയിരുന്നു.തുടർച്ചയായ ഇവരുടെ കോംബോ സ്വാഭാവികമായും ഗോസ്സിപ്പുകളിലേക്കും നയിച്ചിരുന്നു.ആ ഗോസിപ്പുകൾ ശരിയുമാരുന്നു.

ADVERTISEMENT

നടന്‍ ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും അത് നടക്കാതെ പോയതിനുള്ള കാരണങ്ങളും ചാര്മിള തുറന്നു പറയുന്നു .ഇരുവരും തമ്മിലുള്ള പ്രണയം ബാബു ആന്റണിയുടെ സഹോദരനടക്കം ഉള്ളവർക്ക് സ്വീകാര്യമായിരുന്നില്ല .ഇതിനെ ചൊല്ലിയുണ്ടായിരുന്ന പല പ്രശ്നങ്ങളിൽ നിന്നും ഞങ്ങൾ പുറത്തു കടന്നിരുന്നു.

താൻ അമേരിക്കയിൽ പോയി വന്നതിനു ശേഷം നമുക് വിവാഹം കഴിക്കാം എന്ന് പറഞ്ഞിരുന്നു .പോകുമ്പോൾ സഹോദരനെ കാണാൻ പോകരുതെന്ന് തൻ പറഞ്ഞിരുന്നു നിന്നു ചാര്മിള പറഞ്ഞു.പോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിളിച്ചു സഹോദരനെ കാണാൻ പോകുകയാണെന്ന് പറഞ്ഞു .വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്.അമേരിക്കയില്‍ പോയതിന് ശേഷം രണ്ട് പ്രാവശ്യം വിളിച്ചു. പക്ഷെ സഹോദരനെ കാണാന്‍ പോയ ശേഷം പിന്നെ വിളിച്ചിട്ടില്ല.

ബാബു അങ്ങനെ ചതിക്കുന്ന ഒരാൾ ഒന്നുമല്ല പക്ഷെ എന്തോ സംഭവിച്ചിട്ടുണ്ടെന്നത് ഉറപ്പായിരുന്നു.അറേബ്യ സിനിമയില്‍ ബാബുവിന്റെ സഹോദരനുമുണ്ടായിരുന്നു. അദ്ദേഹം എന്നെ വന്ന് കണ്ടിരുന്നു. ബാബു നിന്നെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും പക്ഷെ കല്യാണം കഴിക്കുക വേറെയാളെയായിരിക്കും നിനക്ക് ഓ ക്കെയാണോ എന്ന് ചോദിച്ചിരുന്നു. ഇക്കാര്യം ഞാന്‍ ബാബുവിനോട് പറഞ്ഞു. അവര്‍ തമ്മില്‍ വഴക്കായി എന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT