ആ കഥാപാത്രം ചെയ്യാൻ നിങ്ങളെക്കൊണ്ട് അല്ലാതെ ആരെക്കൊണ്ട് ആകുമെന്ന് മമ്മൂട്ടിയെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

320
ADVERTISEMENT

ബാലയും മീനാക്ഷിയും പ്രേക്ഷകരുടെ മനസ് കവർന്നിട്ട് 22 വർഷമായി.പറഞ്ഞു വരുന്നത് എന്തെന്ന് വച്ചാൽ മമ്മൂട്ടിയും ഐശ്വര്യ റായിയും മത്സരിച്ച അഭിനയിച്ച കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് ചിത്രത്തെ കുറിച്ചാണ്

ADVERTISEMENT

പരസ്യ സംവിധാനത്തിൽ നിന്ന് സിനിമയിലേക്കു എത്തിയ രാജീവ് മേനോന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ.മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ ആനന്ദ് കുമാർ.

മേജർ ബാലയും മീനാക്ഷിയും ഒട്ടനവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇന്നും നിലനിൽക്കുന്നവർ”- എന്നുള്ള രാജീവ് മേനോൻ ന്റെ കുറിപ്പിന് പിന്നാലെയായിരുന്നു ബോളിവുഡ് സംവിധായകൻ ആനന്ദ് കുമാർ രംഗത്തെത്തിയത്. സത്യത്തിൽ ഈ ചിത്രത്തിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ മമ്മൂക്കയുടെ റോൾ അതിഗംഭീരമാണ്.

മീനാക്ഷിയായ ഐശ്വര്യ ബാലയുടെ പ്രണയം തിരിച്ചറിയുന്ന രംഗം സിനിമയിലെ എറ്റവും വൈകാരികമായ രംഗമാണ്. മീനാക്ഷിയുടെ വാക്കുകൾ കേട്ട് വിറയ്ക്കുന്ന ബാലഎണ്ണ മമ്മൂട്ടിയുടെ മുഖത്ത് സങ്കടവും സന്തോഷവും കൊണ്ടുവരുന്നു സീൻ പ്രേക്ഷകർക്ക് മറക്കാവുന്ന ഒന്നല്ല .

ADVERTISEMENT