മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള ശപഥങ്ങള്‍ ആണ് എന്റേത് എന്നാല്‍ ഇചാക്ക അങ്ങനെ അല്ല

602
ADVERTISEMENT

സുപ്പര്‍ താരങ്ങള്‍ എങ്ങനെയാവണം എങ്ങനെ തങ്ങളുടെ പിന്‍ ഗാമികള്‍ക്ക് ഉത്തമ മാതൃകയാവണം ഇതിനു ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ആണ് മലയാളത്തിലെ സുപ്പര്‍ സ്ടാരുകള്‍ ആയ മോഹന്‍ലാലും മമ്മൂട്ടിയും . ഒരേ കാലയളവില്‍ സിനിമയില്‍ എത്തി ഒരേപോലെ വെന്നിക്കൊടി പാറിച്ചു ഒരു സിനിമ മേഖലയുടെ നേടും തൂണുകളായി ഇത്രയും അതില്കാ‍ ഈ താരങ്ലംങള്‍ പരസ്പരം കാത്തു സൂക്ഷിക്കുന്ന സ്നേഹവും സൌഹൃദവും ബഹുമാനവും ഒക്കെ ഉണ്ട് . ഇരുവരും ഒന്നിച്ചു അന്‍പതോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു ഒരാള്‍ സഹനടനായും മറ്റെയാള്‍ വില്ലനായും സിനിമയിലെക്കെത്തി . മോഹന്‍ലാലിന്റെ ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ മമ്മൂക്കയും തിരിച്ചു മമ്മൂക്ക ചിത്രങ്ങളില്‍ ലാലേട്ടനും എത്തിയപ്പോള്‍ അവയെല്ലാം ഇരു കയ്യും നീതിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത് .

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് മുന്‍പ് ഒരു മാധ്യമത്തിനു നല്‍കിയ കുറിപ്പില്‍ ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് വൈറലാവുന്നത്. ഒരു നടന് ഏറ്റവും പ്രധാനം അയാളുടെ ആകാരവും സൌന്ദര്യവും തന്നെയാണ്. അത് ചിട്ടയായ ജീവിത ക്രമങ്ങള്‍ കൊണ്ട് നിലനിര്‍ത്തുക എന്നത് വളരെയേറെ പ്രയാസകരമായ കാര്യമാണ് . അക്കാര്യത്തില്‍ ഇചാക്കയോളം അര്‍പ്പണ ബോധമുള്ള മറ്റൊരു നടനെയും തന്‍ കണ്ടിട്ടില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വളരെ കണിശക്കാരന്‍ ആണ് മമ്മൂക്ക ഇന്നു ലാലേട്ടന്‍ പറയുന്നു. മിതമായി മാത്രം ആഹാരം കഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശീലം . അത് ഇനി എത്ര പ്രീയപ്പെട്ടവര്‍ നിര്‍ബന്ധിച്ചാലും അദ്ദേഹം ആ തീരുമാനം മാറ്റില്ല.

ADVERTISEMENT

എന്നാല്‍ തന്റെ സ്വോഭാവം നേരെ തിരിച്ചാണ് ഇന്നു ലാലേട്ടന്‍ പറയുന്നു . പ്രേയപ്പെട്ടവരുടെയും സൌഹൃദ സഭകളുടെയും നിര്‍ബന്ധത്തില്‍ താന്‍ വളരെ പെട്ടന്ന് വഴങ്ങിപ്പോകുന്ന ആളാണ്‌ ഇന്നു ലാലേട്ടന്‍ പറയുന്നു. പലപ്പോഴും തീരുമാനിക്കും ഇനി ഇത്തരത്തില്‍ ആവില്ല എല്ലാം നിയന്ത്രിക്കും എന്നൊക്കെ പക്ഷെ അത്തരത്തില്‍ ഒരു ശപഥവും എനിക്ക് ഒരുപാട് നേരം കൊണ്ട് നടക്കാന്‍ കഴിയില്ല . കുറച്ചു മണിക്കൂറുകള്‍ മാത്രമായിരിക്കും എന്റെ അത്തരം ശപഥങ്ങളുടെ ആയുസ്സ് എന്നു ലാലേട്ടന്‍ പറയുന്നു .

ശബ്ദം ഒരു ഗായകന് എത്രത്തോളം പ്രധാന്യമുള്ളതാണോഅതെ പോലെ തന്നെ ഒരു നടന് തന്റെ ശരീരവും അത്രക്കും പ്രാധാന്യമുള്ളതാണ് എന്ന് മോഹന്‍ലാല്‍ പറയുന്നു . അത് ഇക്കാലയളവില്‍ ഇത്രയ്ക്കും അര്‍പ്പണ ബോധത്തോടെ കാത്ത് സൂക്ഷിക്കുന്ന ഒരേ ഒരു വ്യക്തി തന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ് എന്ന്  മോഹന്‍ലാല്‍ പറയുന്നു.

ADVERTISEMENT