മോഹൻലാൽ ചിത്രം ഒരു നാൾ വരും പിന്നാമ്പുറത്തു നടന്ന ചതിയുടെ കഥ പറഞ്ഞ് നിർമ്മാതാവ് – തന്റെ ശാപം അവർക്ക് കിട്ടിയിട്ടുണ്ടാകും എസ് സി പിള്ള വെളിപ്പെടുത്തുന്നു.

294
ADVERTISEMENT

മോഹൻലാൽ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപത്രങ്ങളായി ശ്രീനിവാസൻ തിരക്കാതെഎഴുതി ടി കെ രാജീവ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു നാൾ വരും. ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്. എന്നാൽ ആ ചിത്രം തന്നെ ചതിച്ചു ആണ് മണിയൻപിള്ള രാജു നേടിയെതെന്നു പ്രശസ്ത നിർമ്മാതാവ് എസ് സി പിള്ള പറയുന്നു. ചിത്രത്തിന്റെ കഥ കേൾക്കുന്നതും ചിത്രത്തിലെ താരങ്ങൾക്ക് അഡ്വാൻസ് കൊടുത്തതുമെല്ലാം താനാണ് എന്നാൽ പിന്നീട് അത് നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്. ദൈവത്തിന്റെ സ്വൊന്തം നാട് എന്നാണ് ഞങ്ങൾ ആ ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാൽ പിന്നീട് എല്ലാം മാറി മറിഞ്ഞു.

തന്നോട് ചിത്രത്തിന്റെ കഥ പറഞ്ഞത് പാലക്കാടുകാരൻ ഒരു ചന്ദ്ര ശേഖർ ആണ് . ചിത്രത്തിന്റെ തിരക്കഥ എഴുതാൻ തൻ ശ്രീനിവാസനെ ഏൽപ്പിച്ചു ചിത്രത്തിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും ഞാൻ അഡ്വാൻസും നൽകി. എന്നാൽ പിന്നീട് ചിത്രം പുറത്തിറങ്ങിയപ്പോൾ ആണ് കാര്യങ്ങൾ താനറിഞ്ഞത് എല്ലാം ചതിയായിരുന്നു അപ്പോഴാകട്ടെ അതിന്റെ നിർമ്മാതാവ് മണിയൻപിള്ള രാജു. താൻ സിനിമ കണ്ടതിനു ശേഷം ഇതിനെ പാട്ടി രാജുവിനോട് പറഞ്ഞിരുന്നു എന്നാൽ സിനിമയിൽ ഇങ്ങനെ ഒക്കെ ആണ് എന്നായിരുന്നു അയാളുടെ മറുപിടി എല്ലാവരും ചേർന്നുള്ള ഒത്തുകളിയായിരുന്നു. തന്നോട് ഇതിനെതിരെ കേസ് കൊടുക്കാൻ പലരും പറഞ്ഞിരുന്നു. എന്നാൽ താൻ അത് ചെയ്തില്ല അവർക്ക് എന്റെശാപമുണ്ടാകും അത്രത്തോളം താൻ അതിൽ മാനസികമായി വേദനിച്ചിരുന്നു എന്ന് പിള്ള പറയുന്നു.

ADVERTISEMENT

സിനിമ മേഖലയിലെ ഒട്ടു മിക്ക കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. വളരെ സസൂക്ഷം അവിടെ നിന്നില്ല എങ്കിൽ ആര് എപ്പോൾ ചതിക്കും എന്ന് നമുക് അറിയാൻ കഴിയില്ല എന്നുളളത് വസ്തുതയാണ്. പാസഞ്ചർ അടക്കമുള്ള നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധയകനാണ് എസ് സി പിള്ള. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ADVERTISEMENT