ഷൂട്ടിംഗ് സെറ്റുകളിൽ ഞാൻ വഴക്കിടാറുണ്ട് അതിന്റെ കാരണം ഇതാണ് അല്ലാതെ മറ്റൊന്നുമല്ല അനു സിതാര

594
ADVERTISEMENT

മലയാള സിനിമയിൽ എപ്പോൾ ഉള്ള യുവ നായികമാരിൽ ഏറെ പ്രതീക്ഷയുള്ള താരമാണ് അനു സിതാര. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ധാരാളം ചിത്രങ്ങളുടെ ഭാഗമായ താരം. ഒട്ടുമിക്ക സൂപ്പ താരങ്ങൾക്കൊപ്പവും അനു അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മോഹൻലാൽ നായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത് മാനിലാണ് അനു വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്.

അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ചില രസകരങ്ങളായ ചോദ്യങ്ങൾക്ക് അനു സിതാര മറുപിടി നൽകിയിരുന്നു. നൃത്തത്തിലും തന്റെ മികവ് പുലർത്തിയ താരത്തിന് പൊതുവേ മലയാള തനിമ തോന്നുന്ന നാടൻ പെൺകുട്ടി പരിവേഷമുള്ള കഥാപാത്രണങ്ങളാണ് ഏറെയും ലഭിക്കുന്നത്. കാവ്യാ മാധവനുമായാണ് മിക്കവാറും അനു സിത്താരയെ ഉപമിക്കുന്നത്.

ADVERTISEMENT

അഭിമുഖത്തിൽ അവതാരകന്റെ ചില രസകമാരായ ചോദ്യങ്ങൾക്ക് അനു മറുപിടി നൽകിയിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ അനുസിതാര വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് പൊതുവേ വലിയ വാഴക്കാളിയല്ല താൻ എന്നും എങ്കിലും വഴക്കുണ്ടാക്കിയിട്ടുണ്ട് ചിലപ്പോഴൊക്കെ എന്ന് താരാം തുറന്നു പറഞ്ഞിരുന്നു. സമയത്തിനു ഭക്ഷണം കിട്ടാത്ത ചില അവസരങ്ങളിൽ വലിയ വഴക്ക് എന്നല്ല താൻ ചെറുതായി ചീത്ത പറഞ്ഞിട്ടുണ്ട് എന്ന് താരം തുറന്നു സമ്മതിക്കുന്നു. ചോറും മീൻകൂട്ടാനുമാണ് ഇഷ്ട ഭക്ഷണം. ഭക്ഷണകാര്യത്തിൽ ഇപ്പോൾ അല്പം നിയന്ത്രണത്തിൽ ആണ് തടി കൂടുന്നു എന്നതാണ് കാരണം.തന്റെ ഈ സ്വൊഭാവം കൊണ്ട് തന്നെ വിശപ്പാകുന്ന സമയത്തു എല്ലാരും തന്നെ നോക്കാറുണ്ട് എന്നും അനുസിത്താര പറയുന്നു

ADVERTISEMENT