അന്ന് അയാൾ പിറകിലൂടെ വന്നു മാറിൽ പിടിച്ചമർത്തി കുട്ടിക്കാലത്തു ഉണ്ടായ ഭീകരാനുഭവം വെളിപ്പെടുത്തി സോനം കപൂർ

79
ADVERTISEMENT

ബോളിവുഡ് ഇതിഹാസം അനിൽ കപൂറിന്റെ മകൾ സോനം കപൂർ അച്ഛന്റെ പാത പിന്തുടർന്ന് സിനിമ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച നടിയാണ്. സ്വൊന്തം അഭിപ്രായങ്ങൾ പറയുന്നതിൽ ഒട്ടും മടി കാണിക്കാത്ത താരം അത്തരം പലപ്പോഴും വിവാദ പ്രസ്താവനകൾ നടത്തി വെട്ടിലായിട്ടും ഉണ്ട്. ഐശ്വര്യ റായ് ക്ക് എത്രെ സോനം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. കുറച്ചു കാലം മുൻപ് മീ ടൂ മൂവ് മെന്റിന്റെ ഭാഗമായി സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ പലരും തുറന്നു പറഞ്ഞു തുടങ്ങിയിരുന്നു. പല നടിമാരും തങ്ങളുടെ ഭയപ്പെടുത്തുന്നതും ആരും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത തരം അനുഭവങ്ങൾ പങ്ക് വച്ചിരുന്നു. സ്ത്രീയായി ജനിച്ച മിക്കവാറും ജീവിതത്തിന്റെ ഏതെങ്കിലുമൊരു സന്ദർഭത്തിൽ ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകാം. അത്തരത്തിൽ തന്റെ ചെറുപ്പകാലത്തുണ്ടായ ഒരു മോശം അനുഭവം പങ്ക് വെക്കുകയാണ് നടി സോനം കപൂർ.

ADVERTISEMENT

താൻ പതിമൂന്നാം വയസ്സിൽ നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് താരം ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ- മുംബൈയിലെ ഗെയ്റ്റി ഗ്യാലക്‌സി തിയേറ്ററിൽ താനും സുഹൃത്തുക്കളുമൊന്നിച്ചു സിനിമ കാണാൻ പോയപ്പോളാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം ഉണ്ടായത്. “തിയറ്ററിനു ഉള്ളിൽ വച്ച് തന്റെ പിറകിലൂടെ ഒരാൾ വന്നു പിന്നിൽ നിന്ന് മാറിടത്തിൽ പിടിക്കുകയായിരുന്നു ,അയാൾ മാറിടത്തിൽ പിടിച്ചു അമർത്തി ,സത്യത്തിൽ ആ സമയത്തു തനിക്ക് മാറുകൾ ഇല്ലായിരുന്നു, സത്യത്തിൽ എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു ഞാൻ വല്ലാതെ ഭയന്ന് വിറയ്ക്കാനും തുടങ്ങി, എന്താണ് സംഭവിച്ചത് എന്ന് പോലും തനിക്ക് വ്യക്തമല്ലായിരുന്നു ഞാൻ അന്ന് അവിടിരുന്നു ഭയന്ന് ഉറക്കെ കരയാൻ തുടങ്ങി. അവിടെ,” അവൾ പറഞ്ഞു.ALSO READ:മോഹൻലാലിനൊപ്പം പൂർണ നഗ്നയായി അഭിനയിച്ച ആ റോളിൽ ഞാൻ പറഞ്ഞ ഡിമാൻഡ് ഇത് മാത്രം – മീര വാസുദേവ് അന്ന് പറഞ്ഞത്.

സത്യത്തിൽ ആയ സംഭവത്തിന്റെ ഷോക്ക് മാറാൻ തനിക്ക് ഒരുപാട് കാലം വേണ്ടി വന്നു എന്ന് സോനം പറയുന്നു. ഇത്തരത്തിലുള്ള ചിലരുടെ മാനസിക വിഭ്രാന്തിക്കിരയാകുന്ന കുട്ടികൾ നേരിടുന്ന മാനസിക വലുതാണ്. നമ്മുടെ സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത വളരെ കൂടുതൽ ആണ് . അതെ പോലെ ഇത്തരത്തിലുള്ള ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകേണ്ടത് അത്യാവശ്യമാണ്. ALSO READ: മുൻപ് വിവാഹിതനായ അയാൾ ആണ് വിഷാദത്തിലേക്ക് തള്ളിവിട്ടത്. അയാൾ എന്നെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു – ആ കാലത്തേ കുറിച്ച് ആൻഡ്രിയ അന്ന് പറഞ്ഞത്.

ADVERTISEMENT