എവിടെ പാതി തുണിയെവിടെ എന്ന് ആരാധകർ കിടിലൻ വീഡിയോ പങ്ക് വെച്ച് ഉർഫി ജാവേദ് കാണാം .

59
ADVERTISEMENT

വ്യത്യസ്തങ്ങളും ഗ്ളാമറസുമായ വസ്ത്രങ്ങളുടെ പേരിൽ നിരന്തരം വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വരുന്ന ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. പക്ഷേ ഇതൊന്നും തനിക്കു ഒരു തരത്തിലും ബാധിക്കില്ല എന്ന രീതിയിൽ ആണ് ആരും പരീക്ഷിക്കാത്ത പുതിയ ശൈലികളുമായി ഉർഫി വന്നു കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രമല്ല, നിരവധി സെലിബ്രിറ്റികൾ ഉർഫിയുടെ വസ്ത്രധാരണത്തെ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു.

ഉർഫി ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നതു ആരും അന്തം വിട്ടു പോകുന്ന തരത്തിലുള്ള ഒരു വേഷമാണ് . താരത്തിന്റെ ഏറ്റവും പുതിയ പരീക്ഷണമായ ‘ഗാലക്‌സി ഡ്രസ്’ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മിനി ഓഫ് ഷോൾഡർ വസ്ത്രത്തിന്റെ ഒരു ഭാഗം തിളങ്ങുന്ന മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ മറ്റേ പകുതി ശരീരത്തിന്റെ അതേ കളർ മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. കാണുമ്പോൾ ഒരു ഭാഗത്ത് പൂർണ നഗ്‌നയായി കാഴ്ചക്കാർക്ക് തോന്നും. ഇതോടെ ഡ്രെസ്സിന്റെ പകുതി എവിടെയെന്ന് പലരും ചോദിക്കാറുണ്ട്.

ADVERTISEMENT

ഒരു അവാർഡ് നിശയിലാണ് താരം ഈ വസ്ത്രം ധരിച്ചത്. ഇതിന്റെ വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നക്ഷത്രങ്ങളെപ്പോലെ തിളങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും നക്ഷത്ര സമൂഹങ്ങളാണ് തന്റെ ഈ വസ്ത്രത്തിന് പ്രചോദനമായതെന്നും ഉർഫി കുറിച്ചു. ശ്വേത ഗുർമീത് കൗറാണ് ഈ വസ്ത്രത്തിന്റെ ഡിസൈനർ.

ADVERTISEMENT