ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, നഗ്നചിത്രവുമായി മോഹൻലാൽ ചിത്രം താണ്ഡവത്തിലെ നായിക കിരണ്‍; എന്തൊരു ഹോട്ടെന്ന് ആരാധകര്‍

471
ADVERTISEMENT

തമിഴിലും മലയാളത്തിലും ഒരു സമയത്തു നിറഞ്ഞു നിന്ന നായിക താരമായിരുന്നു കിരൺ . പൊതുവേ അന്നും ഗ്ലാമറസ് വേഷങ്ങളോട് കമ്പം വച്ച് പുലർത്തിയിരുന്ന താരം.ധാരാളം ഗ്ലാമർ വേഷങ്ങൾ നായികയായി നിൽക്ക തന്നെ കിരൺ ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. പൊതുവേ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഹോട്ട് ചിത്രങ്ങൾ താരം പങ്ക് വെക്കാറുണ്ട് ഇപ്പോൾ തന്റെ ആരാധകർക്കായി കിരൺ പങ്ക് വെച്ചിരിക്കുനന് ചിത്രങ്ങൾ ആണ് വൈറലായിരിക്കുന്നത്. ആരാധകര്‍ക്കായി നഗ്നചിത്രം ആണ് നടിയും മോഡലുമായ കിരണ്‍ റാത്തോഡ് പങ്ക് വെച്ചിരിക്കുന്നത് . കൂളിങ് ഗ്ലാസും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി അതീവ ചൂടന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്.

ADVERTISEMENT

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കിരണ്‍ തുടര്‍ച്ചയായി ഹോട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രമായ താണ്ഡവത്തിൽ നായികയായി എത്തിയത് കിരൺ ആയിരുന്നു. താണ്ഡവത്തില്‍ കണ്ട കിരണ്‍ അല്ല ഇപ്പോള്‍.എന്നാണ് ആരാധകർ പറയുന്നത്.

ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. ലക്ഷകണക്കിന് ആരാധകരാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഫോടോസിന് പുറമെ നൃത്ത ചുവടുകളുമായും താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 41കാരിയായ കിരണ്‍ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയാണ്.

ADVERTISEMENT