സൂപ്പർ സ്റ്റാർ സുരേഷ് ഗോപി താര സംഘടനയായ അമ്മയിൽ നിന്ന് അകലാനുള്ള കാരണം ഇതാണ് ഇന്നൊസെന്റിന്റെ വെളിപ്പെടുത്തൽ.

294
ADVERTISEMENT

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമായ സൂപ്പർ താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. സജീവ് രാഷ്ട്രീയത്തിലോട്ടു കടന്നതിനു ശേഷം അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു എന്നാൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചെത്തുകയാണ് ഉണ്ടായതു . ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ മാസ് ആക്ഷൻ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുകയായിരുന്നു . ഒറ്റക്കൊമ്പൻ, പാപ്പൻ തുടങ്ങി നിരവധി ചിത്രങ്ങൾ സുരേഷ് ഗോപിയെ നായകനായി ഓര്ക്കുന്നുണ്ട് . പോലീസ് വേഷങ്ങളിലൂടെ ഹറാം കൊള്ളിക്കാൻ താരത്തിന്റെ പുതിയ കൂടുതൽ സിനിമകൾ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുകയും മറ്റുള്ളവരുടെ കാരുണ്യത്തിനായി കേഴുന്നവരുടെ കണ്ണീരൊപ്പാനും ജീവകാരുണ്യ പ്രവർത്തന മേഖലയിലും താരം നിര സനിധ്യമാണ് . അതേസമയം, സുരേഷ് ഗോപി വർഷങ്ങളായി അമ്മയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറ്റെല്ലാ താരങ്ങളും ഉൾപ്പെടുന്ന സംഘടനയിൽ സുരേഷ് ഗോപി ഇല്ലാത്തതിനാനെ കുറിച്ച് ൽ പലരും തിരക്കാറുണ്ട് . ബിഹൈൻഡ് വുഡ്സ് ചാനലിൽ മേജർ രവിയുമായുള്ള അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പതിനെട്ട് വർഷമായി അമ്മ സംഘടനയുടെ പ്രസിഡന്റായ നടനാണ് ഇന്നസെന്റ്. സുരേഷ് ഗോപി സാധുവാണെന്ന് അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാമെന്ന് ഇന്നസെന്റ് പറയുന്നു. ബിജെപിക്കാരനാണോ മറ്റെന്തെങ്കിലുമാണോ എന്ന് നോക്കേണ്ടതില്ല. വളരെ വലിയ നന്മയുള്ള മനസ്സിന്റെ ഉടമയാണ് അദ്ദേഹം.

ADVERTISEMENT

സുരേഷ് ഗോപി താര സംഘടനയായ അമ്മയ്‌ക്കൊപ്പമുള്ള സമയത്ത് ഒരു പ്രോഗ്രാം ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ഇത് അമ്മയുടെ പരിപാടിയല്ല. അന്ന് പരിപാടി നടത്തി ലാഭം താരസംഘടനയ്ക്ക് നൽകുമെന്നും സുരേഷ് പറഞ്ഞു. മറ്റെല്ലാ അംഗങ്ങളും സമ്മതിച്ചു. അന്ന് ഞാൻ അമ്മയുടെ പ്രസിഡന്റായിരുന്നില്ല. പരിപാടിക്ക് ശേഷം രണ്ട് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. തുടർന്ന് സുരേഷ് ഗോപി പരിപാടി നടത്തി. പക്ഷേ പരിപാടിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ഉണ്ടായില്ല എന്നുമാത്രമല്ല വലിയ നഷ്ടവുമുണ്ടായി.

ആ പരിപാടി നഷ്ടമാണ് എന്ന് സംഘടനയിൽ ഉള്ള എല്ലാവര്ക്കും അറിയാം . ആ സമയത്തു നടന്ന ഒരു യോഗത്തിൽ സംഘടനയിലെ ഒരാൾ പറഞ്ഞു; സുരേഷ് ഗോപി മുൻപ് സംഘടനയ്ക്ക് തരാമെന്ന് പറഞ്ഞ പണം തന്നില്ല എന്ന്. സത്യത്തിൽ അനവസരത്തിലുള്ള ആ കമെന്റ് അദ്ദേഹത്തെ വല്ലാതെ നോവിച്ചിട്ടുണ്ടാകും അത് കക്ഷിക്ക് വലിയ അപമാനമായി.

തുടർന്ന് സുരേഷ് ഗോപി സ്വൊന്തം പോക്കെറ്റിൽ നിന്ന് പണം എടുത്തു സംഘടനയ്ക്ക് മുൻപ് തരാമെന്നു പറഞ്ഞ പണം മുഴുവൻ തന്നു .എന്നാൽ ഞാൻ പ്രസിഡന്റായ ശേഷം ആ പണം തിരികെ നൽകാമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞപ്പോൾ അദ്ദേഹം വാങ്ങിയില്ല. വീണ്ടും നിർബന്ധിച്ചപ്പോൾ മറ്റേതെങ്കിലും സംഘടനക്ക് കൊടുത്താൽ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. പക്ഷേ ഞാൻ അതിനു സമ്മതിച്ചില്ല, ഇതാണ് സംഭവിച്ചതെന്ന് ഇന്നസെന്റ് പറപറയുന്നു.

പക്ഷേ അമ്മയുമായി അകൽച്ചയിലായിരുന്ന സമയത്തും തറ സംഘടനയായ ‘അമ്മ ഒരുക്കിയ സിനിമയായ ട്വന്റി ട്വന്റി യിൽ താരം ഒരു മികച്ച വേഷ അവതരിപ്പിച്ചിരുന്നു . പക്ഷേ ‘അമ്മ നടത്തിയ ഒരു സ്റ്റേജ് ഷോകളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ADVERTISEMENT