ദുഷ്ടരുടെ അനീതികൾക്കെതിരെ തീമഴയായി പെയ്യുന്ന മഹാകാളിയായി ബിഗ് ബോസ് വിന്നർ ദിൽഷാ.

461
ADVERTISEMENT

ഒരു പാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസൺ. സീസണിലെ വിജയി ആയി എത്തിയത് ദിൽഷാ പ്രസന്നൻ. ഒരുപാട് ജനശ്രദ്ധ നേടിയ ഒരു സീസണൻ ആയിരുന്നു ഈ വർഷത്തേതു . ടൈറ്റിൽ വിന്നർ ആകുന്ന ആദ്യ വനിതാ കൂടിയാണ് ദിൽഷാ.

ഷോയ്ക്കിടെ, സഹ മത്സരാർത്ഥി റോബിൻ ദിൽഷയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോയ്ക്ക് ശേഷം ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് ദിൽഷയും കുടുംബവും വൻ സൈബർ ആക്രമണങ്ങൾ നേരിട്ടു. കുറച്ചു ദിവസം മുൻപ് ദിൽഷയുടെ സഹോദരിമാർ നേരിട്ടെത്തി തങ്ങൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞു.

ADVERTISEMENT

Also Read:2021 ലെ പീഡനക്കേസിൽ വെർസോവ പോലീസ് കെആർകെയെ കസ്റ്റഡിയിലെടുത്തു

ഇപ്പോഴിതാ ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിൽ മഹാകാളിയായാണ് ദിൽഷ എത്തുന്നത്. “അധർമ്മത്തെ നശിപ്പിച്ചു ധർമ്മത്തെ നിലനിർത്തുന്ന മഹാ കളിയായി ആണ് താരത്തിന്റെ വേഷപ്പകർച്ച. മാ കാളിയാകാൻ ഒരു എളിയ വേഷം,” ദിൽഷ ചിത്രങ്ങൾ പങ്കുവെച്ച് എഴുതി.

Also Read: മോഹൻലാലോ മമ്മൂട്ടിയോ മികച്ചത് എന്ന ചോദ്യത്തിന് അന്ന് നിത്യഹരിതനായകൻ നസീർ നൽകിയ മറുപടി ഇങ്ങനെ.

പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ഈ തീം ഫോട്ടോ ഷൂട്ടിന് പിന്നിൽ. “അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള വഴിയല്ല. എന്നാൽ അവൾ ധീരയും നിർഭയയുമാണ്, ദുരാത്മാക്കളെ തകർക്കുമ്പോൾ ആർക്കും അവളെ തടയാൻ കഴിയില്ല, ”മഹാദേവൻ തമ്പി ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് കുറിച്ചു .

മേക്കപ്പും ആശയവും @vijilsmakeover
@aimas_designz സ്റ്റൈലിംഗ്
വസ്ത്രങ്ങൾ @inzpireart
@reenusbabu.retoucher റീടച്ച്
അസോസിയേറ്റ് @sreerag_maalu
കല @milan_kannan
ഫ്ലോർ @galleryvisionsshootingfloor

Also Read:ജീവിതത്തിൽ ഒരുപാട് കാലം തന്നെ വേട്ടയാടിയ അപ്രതീക്ഷിതമായി കിട്ടിയ ആ ഒരു അടിയുടെ വേദന ഇന്നും നിലനിൽക്കുന്നു അതും കള്ളനെന്നു കരുതി – ബിജു മേനോൻ വെളിപ്പെടുത്തുന്നു.

ADVERTISEMENT