ലൂസിഫർ കണ്ടിട്ട് തന്റെ ചിത്രം സംവിധാനം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് പ്രിത്വിരാജിനെ സമീപിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ താരം പക്ഷേ പിന്നീടു സംഭവിച്ചത് ഇങ്ങനെ.

354
ADVERTISEMENT

തന്റെ സംവിധാന അരങ്ങേറ്റത്തിൽ താനാണ് മാസ്സ് സംവിധായകനായി മാറിയ താരമാണ് പൃഥ്‌വിരാജ് . മോഹൻലാലിനെ നായകനാക്കി അദ്ദേഹം തയ്യാറക്കിയ ലൂസിഫർ നേടിയ വിജയം അഭിനന്ദനീയം ആണ്. മികച്ച അഭിനേതാവ് എന്നതിനപ്പുറം മികച്ച സംവിധായകനാകാനുള്ള പൊട്ടൻഷ്യൽ തന്റെ കൈവശം ഉണ്ട് എന്ന് തെളിയിച്ച വ്യക്തിയാണ് പൃഥ്‌വിരാജ്. ഇപ്പോൾ ലൂസിഫർ കണ്ടിട്ട് ഇന്ത്യയിലെ താനാണ് ഏറ്റവും വിപണി മൂല്യമുള്ള താരങ്ങളിലൊരാൾ താനാണ് സമീപിച്ച കാര്യം വെളിപ്പെടുത്തുകയാണ് പൃഥ്‌വിരാജ് . ഏത് സംവിധായകനും ആഗ്രഹിക്കുന്ന ഓഫർ ലഭിച്ചിട്ടും തനിക്ക് അത് സ്വീകരിക്കാൻ സാധിക്കാതെ പോയതിനെ കുറിച്ച് പറയുകയാണ് പൃഥ്‌വി .

Also Read:ദേഷ്യം വന്നാൽ മമ്മൂക്കയുടെ പെരുമാറ്റ രീതികളെ പറ്റി പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

ADVERTISEMENT

ലൂസിഫർ കണ്ടിട്ട് തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാൻ സാക്ഷാൽ രജനി കാന്ത് പ്രിത്വിരാജിനെ സമീപിക്കുകയായിരുന്നു. എന്നാൽ തനിക്കു ആ വലിയ സൗഭാഗ്യം നിരസിക്കേണ്ടി വന്നതിന്റെ വിഷമം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്ക് വെച്ചിരുന്നു. ആട് ജീവിതത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളുമായി താൻ ബ്ലോക്ക് ആയി പോയതിനാൽ ആ ഓഫ്ഫർ സ്വീകരിക്കാൻ കഴിഞ്ഞില്ല രജനിയുടെ മകൾ ഐശ്വര്യയോട് ആണ് പൃഥ്‌വി ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സുവർണാവസരമായിരുന്നു ആ ചിത്രം ജീവിതത്തിൽ ഇത്രയും വലിയ ഒരു സോറി നോട്ട് താൻ അയച്ചത് ഐശ്വര്യയ്ക്ക് ആണ്. ഇനി എന്നെങ്കിലും ജീവിതത്തിൽ അത്തരമൊരു ഭാഗ്യം ലഭിക്കട്ടെ എന്ന് പൃഥ്‌വി പറയുന്നു

Also Read:എവിടെ പാതി തുണിയെവിടെ എന്ന് ആരാധകർ കിടിലൻ വീഡിയോ പങ്ക് വെച്ച് ഉർഫി ജാവേദ് കാണാം .

തന്റെ മൊഴി എന്ന ചിത്രം കണ്ടതിനു ശേഷമാണ് അദ്ദേഹം വിളിച്ചത് രാവിലെ ജിമ്മിൽ പോകാൻ ഒരുങ്ങിയപ്പോൾ ആണ് ചെന്നൈ നിന്നുള്ള ഒരു ലാൻഡ്‌ലൈൻ നമ്പറിൽ നിന്ന് കാൾ വന്നത്തന്റെ ശ്രദ്ധയിൽ പെട്ടത്. തലേന്നും വന്നിരുന്നു എന്ന് അപ്പോൾ മനസിലായി. സൈലന്റ് ആയിരുന്നതിനാൽ കണ്ടില്ല. അപ്പോൾ തന്നെ വീണ്ടും കാൾ വന്നു.അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്നു രജനി സാറിന് പേശാൻഎം എന്ന് പറഞ്ഞു ആദ്യം വിശ്വസിക്കാൻ ആയില്ല കണ്ണാ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത് തന്നെ മുക്കാൽ മണിക്കൂറോളം സംസാരിച്ചു. അദ്ദേഹത്തിന് താനാണ് വിളിക്കേണ്ട ഒരാവശ്യവുമില്ല. എന്നിട്ടും പല തവണ വിളിച്ചു. ആ മനുഷ്യന്റെ എളിമയും ലാളിത്യവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

Also Read:അന്ന് ചോദിക്കാതെ തന്നെ മോഹൻലാൽ തന്നെ സാമ്പത്തികമായി സഹായിച്ചു പക്ഷേ മമ്മൂട്ടി ഒന്നും നൽകിയില്ല

ADVERTISEMENT