ഇനി ഒരിക്കലും എണീറ്റ് നടക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി- ആ മുറിവുകൾ കണ്ടപ്പോൾ താൻ സ്തബ്ധനായി ഇരുന്നു പോയി പൃഥ്‌വിയുടെ തുറന്നു പറച്ചിൽ

306
ADVERTISEMENT

താനും വിക്രമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മണിരത്നത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാവണിലൂടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. എല്ലാവരും വിക്രത്തെ സ്നേഹത്തോടെ കെന്നി എന്നാണ് വിളിക്കുന്നത്. സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിക്രത്തെ ആദ്യമായി കാണുന്നത് ആ പരിചയം ഇന്നും തുടരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം ആ സെറ്റിൽ പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ദിലീപ്, വിക്രം തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു. വിവിധ താരങ്ങളുടെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പൃഥ്വിരാജ് വിക്രമിനെക്കുറിച്ച് സംസാരിച്ചത്.

Also Read:‘ബേബി ഓണ്‍ ബോര്‍ഡ്’; വച്ച് ചടങ്ങിനെത്തിയ ഗർഭിണിയായ ആലിയ ഭട്ടിനെതിരെ രൂക്ഷ വിമര്‍ശനം

ADVERTISEMENT

സിനിമയെ വെല്ലുന്നതാണ് വിക്രമിന്റെ ജീവിതകഥ. നേരത്തെ അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ കടന്നു പോയതിനെ കുറിച്ചും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. പൃഥ്വിരാജും ഇതേക്കുറിച്ച് സംസാരിച്ചു. കെന്നിക്ക് ഒരു വലിയ അപകടം സംഭവിച്ചു. അദ്ദേഹം ഇനി ഒരിക്കലും നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കാലിൽ ഇപ്പോഴും ആ മുറിവുകളുടെ പാടുണ്ട് . ട്രെക്കും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച ഭീകരമായ അപകടത്തെ കുറിച്ച് മുൻപു വിക്രം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

Also Read:ദേഷ്യം വന്നാൽ മമ്മൂക്കയുടെ പെരുമാറ്റ രീതികളെ പറ്റി പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

രാവൺ സിനിമയുടെ ഷൂട്ടിങ് ഭാഗമായി ഏകദേശം രണ്ടു വർഷക്കാലം വിക്രത്തിനൊപ്പം ചിലവഴിച്ചിട്ടുണ്ട് എന്നും അന്ന് ഒരിക്കൽ ജിമ്മിൽ വെച്ച് അയാൾ തന്റെ കാലിലെ പാടുകൾ തന്നെ കാണിച്ചു തന്നിട്ടുണ്ട് എന്നും പൃഥ്‌വി പറയുന്നു. ആ മുറിവ് കണ്ടുതാൻ ശരിക്കും ഞെട്ടിപ്പോയി. അങ്ങനെയുള്ള ഒരാൾക്ക് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയില്ലെന്ന് ഡോക്ടർമാർ പോലും പറഞ്ഞു. അങ്ങനെയുള്ള ഒരാൾക്ക് സിക്സ് പാക്ക് എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയും എന്നത് തന്നെ സംബന്ധിച്ചു അതിശയകരമായ കാര്യം ആണ്.

മണിരത്‌നം ചിത്രം രാവാനിലാണ് ആദ്യമായി പൃഥ്‌വി വികാരത്തിനൊപ്പം അഭിനയിക്കുന്നത്. 2 വർഷം കൂടെ ഉണ്ടായിരുന്നു. സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാളും താനായിരുന്നു ന്നും പ്രിത്വി പറയുന്നു . അന്ന് തന്റെ സ്വൊന്തം സഹോദരനെ പോലെ വിക്രം തന്നെ കൂടെ കൊണ്ട് നടന്നിരുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.

Also Read:ജീവിതത്തിൽ ഒരുപാട് കാലം തന്നെ വേട്ടയാടിയ അപ്രതീക്ഷിതമായി കിട്ടിയ ആ ഒരു അടിയുടെ വേദന ഇന്നും നിലനിൽക്കുന്നു അതും കള്ളനെന്നു കരുതി – ബിജു മേനോൻ വെളിപ്പെടുത്തുന്നു.

ADVERTISEMENT