‘ഐരാവതേശ്വരൻ’ എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത് – ഐരാവതം പോലൊരു അഴക്
കണ്ടിട്ടൊരു റെയിൽവേ സ്റ്റേഷൻ പോലെ തോന്നാത്തത് കൊണ്ടാണോ, അതോ സെക്കൻഡുകൾ മാത്രം അവിടെ നിർത്തിയതുകൊണ്ടാണോ എന്നും അറിയില്ല, ട്രെയിൻ ദരസുരം സ്റ്റേഷൻ കഴിഞ് ഒരുപാട് മുന്നിലേക്ക് എത്തിയിരുന്നു.
പണി പാളി, അടുത്ത സ്റ്റേഷൻ കുംഭകോണത്താണ്, ഇനിയിപ്പോ അവിടെ ചെന്ന് ബസ്സൊക്കെ പിടിച്ചു...
കല്ലുകൾ കഥ പറയുന്ന നാട്ടിലേക്ക്
ഏകദേശം പത്തു മണിയോടെ മഹാബലിപുരത്തിന് അടുത്തൊരു ഹൈവേയിൽ ബസ്സ് നിർത്തി, ഇവിടുന്ന് ഷെയർ ഓട്ടോ പിടിച്ചാൽ മഹാബലിപുരം പട്ടണത്തിൽ എത്താം… ഇത്ര രാവിലെ തന്നെ വെയിലിന് നല്ല ചൂടാണ്, അപ്പോഴാണ് വയനാട്ടിലെ പത്തുമണിയുടെ അവസ്ഥ ഓർത്തു പോയത്…ഹോ സ്വർഗാണ്. നല്ലൊരു...
ഗംഗൈ കൊണ്ട ചോളപുരം – 250 വർഷത്തെ ചോളരുടെ തലസ്ഥാന നഗരി
ബസ്സ് ഒരു ഹൈവേയ് സൈഡിൽ നിർത്തി, കുറച്ചു നടന്നാൽ അമ്പലത്തിനടുത്തേക്ക് എത്താം, ആദ്യം വിശപ്പ് അടക്കണം അമ്പലത്തിനടുത് തന്നെ കുറച്ചു ഹോട്ടലുകളും കടകളും ഉണ്ട്…അതിൽ ഒന്നിൽ കയറി വിശപ്പടക്കി. ഇനി ക്ഷേത്ര ദർശനം, ബ്രിഹദീശ്വര എന്ന വാക്ക് അതിന്റെ വലുപ്പത്തെയാണ്...