മലയാളത്തിലെ ആ നടിയാണ് എന്റെ കരിയർ തകർത്തതു എന്നെ രണ്ടാം നിരയിലെത്തിച്ചു മുൻ നിര നായികയ്‌ക്കെതിരെ കാവേരി അന്ന് പറഞ്ഞത്

323
ADVERTISEMENT

ഒരു നാട്ടിൻ പുറത്തുകാരി കുട്ടിയുടെ നൈർമ്മല്യവുമായി സിനിമയിലെത്തിയ നടിയാണ് കാവേരി. ബാലതാരമായെത്തി നായികയായി തിളങ്ങുന്നതിന്ടെ തന്നെ വാലേ പെട്ടന്ന് രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ട താരം. കാവേരിയെ മലയാളികൾ ഊര്തിരിക്കുന്ന ചിത്രങ്ങളിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഉണ്ടാകും. അതിൽ മികച്ച അഭിനയം ആണ് താരം കാഴ്ച വെച്ചത്. സദയം വിഷ്ണുലോകം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങിയ ചിത്രങ്ങളിൽ കാവേരി ബാലതാരമായി എത്തിയിരുന്നു. തിരുവല്ലയിൽ ജനിച്ച കാവേരി നായികയായി മലയാളം തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. നല്ല നായിക വേഷങ്ങൾ ലഭിച്ച നടി പതുക്കെ പതുകാകെ സഹ താരമായി മാറുനന്തന് പിന്നീട് കണ്ടത്. തെലുങ്ക് നടനും നിർമ്മാതാവും സംവിധായകനുമായ സൂര്യ കിരണിനെ കാവേരി പറയിച്ചു വിവാഹം ചെയ്തു എങ്കിലും ആ ബന്ധം വേർപെടുകയാണ് ഉണ്ടായതു.

കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ പെട്ടന്ന് വീണു പോവുക എന്നത് സിനിമയിൽ സർവ്വ സാധാരണമാണ്. ഇത് മറ്റൊരു ലോകം തനനെയാണ് . പിടിച്ചു നിൽക്കണം എങ്കില് കഴിവ് മാത്രം പോരാ നല്ല ഭാഗ്യവും ഗോഡ് ഫാദറുകളും ഒക്കെ വേണം. അല്ലെങ്കിൽ നമ്മളെ ചവിട്ടി മറ്റു പലരും കടന്നു പോകുമ്പോൾ വേദനയോടെ നോക്കി നിൽക്കാനേ ആകു. കാവേരിയുടെ ജീവിതം അതിനുദാഹരണമാണ്. മുൻപ് ഒരു സിനിമ വാർക്കയ്ക് നൽകിയ അഭിമുഖത്തിലാണ് താനെങ്ങനെ രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ടു എന്ന് കാവേരി പറഞ്ഞത്. പല ചിത്രങ്ങളിലും നായികയായി എത്തിയ താരം പൊടുന്നനെ ഒഴിവാക്കപ്പെടുകയായിരുന്നു. ഉദ്യാനപാലകൻ ന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആണ് കാവേരി ആദ്യമെത്തിയത്.പിന്നീട് പല ചിത്രങ്ങളിലും തന്നെ നായികയായി തീരുമാനിച്ചു അഡ്വാൻസ് നൽകിയതിന് ശേഷം പുറത്താക്കുകയായിരുന്നു എന്ന് കാവേരി പറയുന്നു. അതിനു പിന്നിൽ മലയാള സിനിമയിലെ ഒരു മുൻ നിര നായികയ്ക്ക് പങ്കുണ്ടെന്നാണ് താരത്തിന്റെ പക്ഷം. അതിനുദാഹരണമായി കാവേരി ചില ചിത്രങ്ങളും പറയുനന്നുണ്ട് .

ADVERTISEMENT

രാജസേനനും ജയറാമും ഒന്നിച്ച കഥാനായകനിൽ നായികയായി എത്തേണ്ടത് താനായിരുന്നു എന്നാണ് കാവേരി പറഞ്ഞത്. അതിനു അഡ്വാൻസ് വരെ താൻ കൈപ്പറ്റിയിരുന്നു പക്ഷേ ആ ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ അതിൽ നായികയായി ദിവ്യ ഉണ്ണിയെ എടുത്തു എന്നറിഞ്ഞത് അത് തനിക്കു ഒരുപാട് സംഘാടനം ഉണ്ടാക്കി എന്ന് കാവേരി പറയുന്നു. അതേപോലെ മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ രണ്ടു നായികമാരിൽ ഒരാൾ താനായിരുന്നു എന്ന് കാവേരി പറയുന്നു. വർണ്ണപ്പകിട്ടായിരുന്നു ആ ചിത്രം. അഡ്വാൻസ് ആ ചിത്രത്തിനും കിട്ടിയിരുന്നു എന്നാൽ പിന്നീടാണ് അറിഞ്ഞത് അതും ദിവ്യ ഉന്നയിക്കാന് എന്ന്. അതുകൊണ്ടു തന്നെ തന്റെ കരിയറിന്റെ താകർച്ചക്ക് കാരണം ദിവ്യ ഉണ്ണിയാണ് എന്ന് കാവേരി പറയുന്നു . അവർ മനപ്പൂർവ്വം തന്റെ അവസരങ്ങൾ തട്ടിയെടുക്കുകയായിരുന്നു എന്ന് കാവേരി പറയുന്നു. ലാൽ ജോസും ദിലീപും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ അതിലും അഡ്വാൻസ് മേടിക്കുന്ന അവസാന നിമിഷം താനാണ് മാറ്റി പുതിയ നായികയെ എടുത്തിരുന്നു എന്ന് കാവേരി പറയുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടിയാണ് കാവ്യാ മാധവൻ മലയാളത്തിൽ എത്തിയത്.

 

ADVERTISEMENT