നിങ്ങളുടെ പിണക്കം മാറിയോ എന്ന് ആരാധകർ : അതിനു മോഹൻലാലും ശ്രീനിവാസനും തമ്മിൽ പിണക്കമുണ്ടോ ആ സംഭവത്തെ കുറിച്ച് മോഹൻലാലിൻറെ വാക്കുകൾ.

424
ADVERTISEMENT

മലയാളം കണ്ട ഏറ്റവും മികച്ച തറ കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചുള്ളത്. ധാരളം ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. അവ മിക്കതും സൂപ്പർ ഹിറ്റുകൾ ആണ്. ശ്രീനിവാസന്റെ ഒരുപാട് തിരകകഥകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട് അവ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളും ആണ്. ഇപ്പോൾ കുറച്ചു നാളായി ശ്രീനിവാസൻ രോഗബാധിതനായി കഴിയുകയാണ്. അദ്ദേഹത്തിന് അടുത്തിടെ സ്‌ട്രോക്കും വന്നിരുന്നു അത് കൂടാതെ അദ്ദേഹം ബൈപാസ് സർജറിക്കും വിദേയനായിരുന്നു. തീരെ അവശനായ രീതിയിൽ ശ്രീനിയുടെ ഒരു ചിത്രവും അടുത്തിടെ പുറത്തു വന്നിരുന്നു. ഇപ്പൊ വൈറലാകുന്നത് ഏറെക്കാലത്തിനു ശേഷം ശ്രീനിവാസൻ ഒരു പൊതു പരിപാടിയിൽ മോഹൻലാലുമൊത്തു പങ്കെടുക്കുന്നതും ലാൽ അദ്ദേഹത്തിന് ഒരുമ്മ കൊടുക്കുന്നതും ആണ് . ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. ഏതു കണ്ടപ്പോൾ ചില ആരാധകർ ഉന്നയിച്ച ചോദ്യമാണ് ഒരുവരും തമ്മിലുള്ള പിണക്കം മാറിയോ എന്ന് . അതിനു അവരിരുവരും തമ്മിൽ പിണക്കം ഉണ്ടായിരുന്നോ അറിയാം .

ശ്രീനിവാസന്റെ തിരക്കഥയിൽ ശ്രീനിവാസൻ താനാണ് നായകനായി എത്തിയ സിനിമയാണ് പദ്മശ്രീ ഡോക്ടർ സരോജ്‌കുമാർ എന്ന ചിത്രം. പക്ഷേ ആ ചിത്രം മോഹൻലാലിനെ കളിയാക്കാൻ ശ്രീനിവാസൻ എടുത്ത ചിത്രമായാണ് പറയപ്പെടുന്നത് അതിനു കാരണമായി ചിത്രത്തിലെ കഥാപാത്രത്തിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചതും ആനക്കൊമ്പു കേസുമൊക്കെ ചിത്രത്തിലും പ്രതിപാദിക്കുന്നുണ്ട്. ഇതേ ചൊല്ലി മോഹൻലാലിൻറെ സുഹൃത്തും മാനേജരുമായ ആന്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മിൽ ചില സംസാരങ്ങൾ ഉണ്ടായെന്നും പറയപ്പെടുന്നു. അതിനു ആന്റണി പെരുമ്ബവൂർ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്.

ADVERTISEMENT

പദ്മശ്രീ ഡോക്ടർ സരോജ്‌കുമാർ എന്ന ചിത്രം താങ്കളെ കളിയാക്കാൻ ശ്രീനിവാസൻ എടുത്തത് എന്ന ചോദ്യം ഒരിക്കൽ ജെബി ജംഗ്ഷനിൽ വച്ച് ജോൺ ബ്രിട്ടാസ് മോഹൻലാലിനോട് ചോദിച്ചിരുന്നു. എന്നാൽ അതിനു ലാൽ പറഞ്ഞ മറുപിടി ഇങ്ങനെയാണ് സരോജ് കുമാർ എന്ന ചിത്രം തന്നെ അപമാനിക്കാൻ വേണ്ടി ശ്രീനിവാസൻ ചെയ്തതാന് എന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല. അത് എന്നെ പറ്റിയാൽ എന്ന് ഞാൻ കരുതിയാൽ തീരുന്ന പ്രശ്‌നമല്ല ഉള്ളു . ഞാൻ ഇതിനെ കുറിച്ച് ഇതുവരെയും ശ്രീനിയോട് ചോദിച്ചിട്ടില്ല. എന്നെ പാട്ടി സിനിമ എടുത്തു വലിയ അൽ ആകണ്ട കാര്യം ശ്രീനിവാസന് ഉണ്ടെന്നു തോന്നുന്നില്ല. മികച്ച ഒരു തിരക്കഥ വന്നാൽ താനും ശ്രീനിവാസനും ഇനിയും ഒന്നിച്ചഭിനയിക്കുന്ന എന്നും മോഹൻലാൽ പറയുന്നു.

മോഹൻലാൽ അദ്ദേഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നും അവരാണ് അദ്ദേഹത്തിനെ വഴളാക്കുന്നതു എന്നും ശ്രീനിവാസൻ മുൻപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ ആണ് അദ്ദേഹമെന്ന മഹാ നടൻ നശിപ്പിക്കുനന്തു എന്ന് ശ്രീനി മുൻപ് പറഞ്ഞിരുന്നു. എന്ത് തന്നെയായാലും ഇരുവരും തമ്മിൽ ഒരു പ്രശാന്തവുമില്ല എന്ന് ഇപ്പോൾ പുറത്തു വന്ന വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതിനു പക്ഷേ ശ്രീനിവാസന്റെ ഇപ്പോളത്തെ ആരോഗ്യ നില തൃപ്തികരമല്ല

ADVERTISEMENT