അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പുഷ്പയുടെ ട്രെയ്‌ലർ എത്തി കാണാം

370
ADVERTISEMENT

അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പുഷ്പയുടെ ടീസർ എത്തി.സുകുമാറാണ് രചനയും സംവിധാനവും. മുട്ടംസെട്ടി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന, ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദും ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം മിറോസ്ലാവ് കുബ ബ്രോസെക്കും കാർത്തിക ശ്രീനിവാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെ ഡബ്ബ് പതിപ്പുകൾക്കൊപ്പം തെലുങ്കിലും ചിത്രം 2021 ഡിസംബർ 17 ന് റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT