ദിലീപും മഞ്ജു വാര്യരും തമ്മിൽ പിരിഞ്ഞതിന്റെ യഥാർത്ഥ കാരണം എന്തെന്ന് പറയാൻ ഉള്ള മാനസികാവസ്ഥയിൽ മഞ്ജു എത്തിയിട്ടുണ്ടോ ? അവതാരകന്റെ ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപിടി.

451
ADVERTISEMENT

മലയാളികളുടെ പ്രീയ താരങ്ങൾ ആണ്മഞ്ജു വാര്യരും ദിലീപും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇന്നും പ്രേക്ഷക പ്രീയങ്കരങ്ങൾ ആണ്. പ്രണയിച്ചു വിവാഹിതരായ ഇരുവരും ഒരു കാലത്തെ ആരാധകരുടെ ഏറ്റവും പ്രീയങ്കരരായ താര ജോഡികൾ ആയിരുന്നു. പക്ഷ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം 2015 ൽ വേർ പിരിയുകയായിരുന്നു. അതിനു കാരണമെന്തെന്ന് അന്ന് മുതൽക്കെ ഇരു താരങ്ങളുടെയും ആരാധകർ അന്വോഷിക്കുന്നുണ്ടെങ്കിലും ഇരുവരും ഇന്നത്തെ വരെ ഒരു പബ്ലിക് പ്രസ്താവന നടത്തിയിട്ടില്ലായിരുന്നു.

പല തരത്തിലുള്ള ഗോസിപ്പുകൾ കേൾക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ അറിയണം എങ്കിൽ ഇരു താരങ്ങളിൽ ആരെങ്കിലും അത് തുറന്നു പറയണം. ദിലീപ് 2016 ൽ കാവ്യാ മാധവനെ വിവാഹം കഴിച്ചിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് മഞ്ജുവും ദിലീപും തമ്മിലുള്ള പ്രശ്ങ്ങൾക്ക് കാരണം എന്ന് നേരത്തെ പല കിം വദന്തികളും പരന്നിരുന്നു പല പ്രമുഖ മാധ്യമങ്ങളും മഞ്ജു വാര്യർ നടിയെ ആക്രമിച്ച കേസിൽ നൽകിയ മൊഴി തങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം ദിലീപും കാവ്യയും തമ്മിലുള്ള ബന്ധമാണ് എന്ന് പ്രസ്താവന നൽകി എന്നാണ്. പക്ഷേ ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും അജ്ഞാതമാണ്. താരങ്ങൾ ഇത്തരത്തിലുള്ള പ്രസ്താവനോയൊട് ഇതുവരെ പ്രതികരിച്ചിട്ടും ഇല്ല.

ADVERTISEMENT

ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ചാനൽ പരിപാടിക്കിടെ അവതാരകൻ മഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യത്തിന് താരത്തിന്റെ മറുപിടിയാണ്. മഞ്ജുവിനോടുള്ള അവതാരകന്റെ ചോദ്യം ഇതായിരുന്നു. ദിലീപും മഞ്ജുവും തമ്മിൽ എന്തിനു പിരിഞ്ഞു എന്ന് മഞ്ജുവിന് തുറന്നു പറയാൻ സാധിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് താരം എത്തിയോ എന്നായിരുന്നു. ചിരിച്ചു കൊണ്ട് തന്നെ താരം അതിനു മറുപിടി നൽകി.

താൻ വളരെ സ്വകാര്യമായി സൂക്ഷിക്കുന്ന ഒരു കാര്യമാണ് അത്. ഞാൻ വളരെയധികം ബഹുമാനിക്കുന്നതാണ് ആ സ്വോകാര്യത അത് എന്റെ മാത്രം അല്ല അദ്ദേഹത്തിന്റെ സ്വകാര്യതയും താൻ മാനിക്കുന്നുണ്ട്. അതുകൊണ്ടു താനാണ് അതിനുള്ള കാരണത്തെ ഞാൻ പറയുന്നില്ല. അപ്പോൾ അവതാരകൻ പറയുന്നുണ്ട് അപ്പോഴും ഒരു നടൻ എന്ന നിലയിൽ ദിലീപിന്റെ സിനിമകൾ കാണുന്നുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന്. അതിനു തീർച്ചയായും ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നുണ്ട് കാണുക മാത്രമല്ല ആസ്വദിക്കാറുമുണ്ട്. എന്ന് മഞ്ജു പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ ഇരു താരങ്ങളുടെയും ബന്ധം കൂടുതൽ വശാലയിട്ടുണ്ട് എന്നുള്ളതിൽ സംശയമില്ല . മഞ്ജുവിന് എതിരെ പലപ്പോഴും ദിലീപ് കോടതിയിൽ പല തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. തന്നെ ഈ കേസിൽ കുടുക്കാൻ മഞ്ജു ഉൾപ്പെടുന്നവർ ശ്രമിച്ചിട്ടുണ്ട് എന്നും ദിലീപ് പല തവണ ആരോപിച്ചിട്ടുണ്ട്. വിവാഹ ബന്ധം അവസാനിപ്പിച്ച മഞ്ജു നൃത്തത്തിലേക്കും അതിലൂടെ അഭിനയത്തിലേക്കും തിരിയുകയായിരുന്നു. ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം അലങ്കരിക്കുന്ന മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ.

ADVERTISEMENT