അന്ന് മമ്മൂട്ടിക്ക് മുന്നിൽ പൂർണ നഗ്‌നയായി സിൽക്കണമെന്നു സിൽക്ക് സ്മിതയോട് പറയാൻ നാണമായിരുന്നു അതറിഞ്ഞ സിൽക്ക് ചെയ്തത് – അക്കഥ ഇങ്ങനെ.

219
ADVERTISEMENT

ഗ്ലാമർ രംഗങ്ങളിൽ മാത്രമായിരുന്നു മിക്ക ചിത്രങ്ങളിലും സിൽക്ക് സ്മിതയുടെ റോളുകൾ ലഭിച്ചിരുന്നത് അവിടെ നിന്ന് വ്യഹത്യസ്തമായി ആദ്യമായി ഒരു ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സിൽക്ക് സ്മിതക്ക് അവസരം കിട്ടുകയുണ്ടായി. ആഭിചാരവും മന്ത്രവാദവുമെല്ലാം പ്രധാന വിഷയവുമായി ഒരുക്കിയ അഥർവ്വത്തിലായിരുന്നു മമ്മൂട്ടിയുടെ നായികയായി സിൽക്ക് സ്മിത എത്തിയത്. ആദ്യം താൻ മമ്മൂട്ടിയുടെ നായികയായി ആണ് ഈ ചിത്രത്തിൽ എത്തുന്നത് എന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ഡെന്നിസ് ജോസഫ് തന്നെ പറഞ്ഞിരുന്നു.

ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ഡെന്നിസ് ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു അഥർവ്വം. ചിത്രത്തിൽ ഒരു സീനിൽ മമ്മൂട്ടിയുടെ മുൻപിൽ പൂർണ നഗ്നയായി സിൽക്ക് സ്മിത നിൽക്കുന്ന ഒരു സീനുണ്ട്. സത്യത്തിൽ ആ സീനിന്റെ കാര്യം അവരോടു പറയാൻ തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്ന് ഡെന്നിസ് ജോസഫ് തന്നെ പറയുന്നു. ചിത്രത്തിലെ ഡെന്നിസ് ജോസെഫിന്റെ അസ്സോസിയേറ് ആയ വേണു ബി നായർ ആണ് ഇക്കഥ പറഞ്ഞത്. എങ്ങനെ സിൽക്കിനോട് ഇത് പറയുമെന്നാലോചിച്ചു തലപുകയ്ക്കുമ്പോളാണ് എന്താണ് കാര്യം എന്ന് ചോദിച്ചു കൊണ്ട് അവർ അവിടേക്ക് വന്നത്. സത്യത്തിൽ നാണക്കേട് കാരണം ഡെന്നിസ് ജോസഫ് അപ്പോൾ അവിടെ നിന്ന് പോയി ഒടുവിൽ താനാണ് ഈ സീനിന്റെ കാര്യം സിൽക്ക് സ്മിതയോട് പറഞ്ഞത് തനിക്കും അത് പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സത്യത്തിൽ വലിയ ഭാവ വ്യത്യാസമില്ലാതെ ആണ് സിൽക്ക് അത് കേട്ടത് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല അല്ലെങ്കിൽ അതനുസരിച്ചുള്ള വേഷമിട്ടു വാരാമായിരുന്നല്ലോ എന്നാണ് അവർ പറഞ്ഞത്. പൂർണ മനസ്സോടെ ആണ് സിൽക്ക് ആ വേഷത്തിൽ അഭിനയിച്ചത്.

ADVERTISEMENT

അങ്ങനെ സിൽക്ക് സ്മിത പരിപൂർണ നഗ്നയായി തന്നെ ആ സീനിൽ അഭിനയിച്ചു. അഭിനയിക്കുന്നതിന് മുൻപ് അവർ ആകെ ഒരു നിബന്ധനയെ വച്ചുള്ളു.. അത് ചിത്രീകരിക്കാൻ ആവശ്യമുള്ള വളരെ കുറച്ചു പേര് മാത്രമേ അവിസ്‌ ഉണ്ടാകാവൂ എന്നാണ് സിൽക്ക് അന്ന് പറഞ്ഞത്. അങ്ങനെ മമ്മൂട്ടിയും അത് കൂടാതെ അത്യാവശ്യമുള്ള വളരെ കുറച്ചു ആൾക്കാരും മാത്രമാക്കി ആണ് ആ സീൻ ചിത്രീകരിച്ചത്.

ADVERTISEMENT