മലയാളത്തിൽ ഒരുപാടു മികച്ച നടൻമാർ ഉണ്ട് എങ്കിലും മലയാളത്തിലെ ഈ സൂപ്പർ താരം എന്റെ ദൗർബല്യമാണ് അഭിമാനം ആണ് എന്റെ സൗഭാഗ്യമാണ് വേണു നാഗവള്ളി പറഞ്ഞത്.

269
ADVERTISEMENT

നിഷ്‌ക്കളങ്കനായ വ്യക്തി ശുദ്ധിയും ആദർശ ശുദ്ധിയുമുള്ള സൗമ്യനായ കലാകാരൻ. മലയാളത്തിന്റെ എക്കാലത്തെയും വിരഹ നായകൻ. വേണു നാഗവള്ളി ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ തിരകകഥാകൃത് ഒപ്പം അസാമായ പ്രതിഭയുള്ള നടൻ. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടു പത്തു വർഷങ്ങൾ കഴിയുന്നു. പക്ഷേ തന്റെ കലാസൃഷ്ടികളും വ്യക്ത്തി പ്രഭാവവും കൊണ്ട് ഇന്നും നിറഞ്ഞു നിൽക്കുന്ന കലാകാരൻ. ഏകദേശം അൻപതോളം ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ തിരക്കുകൾക്ക്‌ ഒപ്പം ഏകദേശം പത്രണ്ടോളം ചിത്രനഗൽ സംവിധാനം ചെയ്തിട്ടുണ്ട് അതോടൊപ്പം തന്നെ പതിനാലോളം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം തന്റെ സനിഗ്ദ്യമറിയിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്നു വേണു നാഗവള്ളി മലയാളത്തിലെ ഒരു സൂപ്പർ താരത്തിന്റെ ഏറ്റവും വലിയ ആരാധകനാണ് എന്നതാണ് അധികമാർക്കുമറിയാത്ത വസ്തുത. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആ നടൻ തന്റെ ദൗർബല്യമാണ് എന്ന് തന്നെ പറയേണ്ടി വരും. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ആണ് വേണു നാഗവള്ളി ഇക്കാര്യം തുറന്നു പറയുന്നത്.

Also Read:മമ്മൂക്ക ലാലേട്ടനോട് ചോദിച്ച ഒന്നൊന്നര ചോദ്യം “ഒരേ മേഖലയിൽ പരസ്പര മത്സരത്തോടെ ജോലി ചെയ്യുന്ന രണ്ടു പേർക്കിടയിലുള്ള സൗഹൃദത്തിന് എന്തുമാത്രം ആത്മാർത്ഥതയും സ്നേഹവും കാണും” – അതിന്റെ ലാലേട്ടന്റെ കിടിലൻ മറുപിടി.

ADVERTISEMENT

മോഹൻലാൽ ഒരു വ്യക്തി എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും വേണു നാഗവള്ളിയുടെ ദൗർബല്യമാണോ ഇതായിരുന്നു അവതാരകനായ ജോണി ലൂക്കോസിന്റെ ചോദ്യം. അതിനു ഓട് സെക്കന്റ് പോലും ആലോചിക്കാതെ ആണ് വേണു നാഗവള്ളി മറുപിടി പറയുന്നത്. അതെ അത് ദൗർബല്യം മാത്രമല്ല എന്റെ അഭിമാനം ആണ് . എനിക്ക് ഇന്ന് എന്തെങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ അതിൽ മോഹൻലാൽ എന്ന നടന്റെ സംഭാവന വളരെ വലുതാണ്. ഞാൻ ചെയ്ത മിക്ക ചിത്രങ്ങളിലെയും നായകൻ മോഹൻലാൽ ആണ് അദ്ദേഹത്തെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമാണ് അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടേതായി ഒരേ ഒരു ചിത്രമാണ് വേണു നാഗവള്ളി സംവിധാനം ചെയ്തത് ആയിരപ്പറ.

Also Read:ഭാര്യ സുചിത്രയുടെ ആ കുറിപ്പ് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അത് ജീവിതത്തിൽ ഒരു വലിയ തിരിച്ചറിവുണ്ടാക്കിയ കാര്യമായിരുന്നു. മോഹൻലാൽ പറയുന്നു.

ജീവിതത്തിൽ വലിയ ആദർശങ്ങൾ പിന്തുടരുന്ന വ്യക്തിയായ നിങ്ങൾ ജീവിതത്തിൽ അത്തരം ആദർശങ്ങൾ പിന് പറ്റാതെ ജീവിതത്തെ വലിയ ആഘോഷമായി കണ്ടു ആസ്വോദിക്കുന്ന മോഹൻലാലിനോടുള്ള സഹവാസം കൊണ്ട് നിങ്ങളിൽ മാറ്റം വന്നിട്ടില്ലേ എന്ന ചോദ്യത്തിനും വേണു നാഗവള്ളി മറുപിടി പറയുന്നുണ്ട്. ലാൽ ജീവിതംആസ്വോദിക്കുന്ന ആൾ എന്ന് ലാൽ മറ്റുളളവർക്ക് കാണിച്ചുകൊടുക്കുന്നതാണ്. പക്ഷേ അയാൾക്ക് ഉള്ളിന്റെ ഉള്ളിൽ വളരെ വലിയ ആദര്ശമുണ്ട് വ്യക്തിത്വമുണ്ട്. മറ്റുള്ളവരെ സഹാനുഭൂതിയോടെ പരിഗണിക്കുന്ന ഒരു മനസ്സുണ്ട് സ്നേഹമുണ്ട്. മോഹൻലാൽ അപാരമായ റേൻജ് ഉള്ള ആർട്ടിസ്റ്റാണ് മമ്മൂട്ടിയും തിലകനും നെടുമുടി വേണുവുമൊക്കെ മഹാന്മാരായ അന്ധന്മാരാണ് എന്നുള്ളത് വാസ്തവസമാണ് പക്ഷേ മോഹൻലാലിനൊപ്പം ഉള്ള റേഞ്ചു അവർക്കില്ല.

Also Read:മമ്മൂക്ക ലാലേട്ടനോട് ചോദിച്ച ഒന്നൊന്നര ചോദ്യം “ഒരേ മേഖലയിൽ പരസ്പര മത്സരത്തോടെ ജോലി ചെയ്യുന്ന രണ്ടു പേർക്കിടയിലുള്ള സൗഹൃദത്തിന് എന്തുമാത്രം ആത്മാർത്ഥതയും സ്നേഹവും കാണും” – അതിന്റെ ലാലേട്ടന്റെ കിടിലൻ മറുപിടി.

ഈ കാലഘട്ടത്തിനിടയിൽ ഇത്രയും ഉയർന്ന റേഞ്ചിൽ അഭിനയിക്കുന്ന ഒരു നടൻ അത് മോഹൻലാൽ തന്നെയാണ്. ഭാരത് ഗോപിയുടെ താൻ താരതമ്യം ചെയ്യുന്ന ഏക നടൻ മോഹൻലാൽ ആണ് എന്ന് വേണു നാഗവള്ളി പറയുന്നു. തന്റെ ഈ മോഹന്ലാലിനോടുള്ള ആരാധനയിൽ മമ്മൂട്ടിക്കും പരാതിയുണ്ട്. സത്യത്തിൽ മമ്മൂട്ടി മഹാനടൻ തന്നെയാണ് അതിൽ തർക്കമില്ല പക്ഷേ മോഹൻലാലിൻറെ അഭിനയ ചാതുര്യം എന്റെ കാഴ്ചപ്പാടിൽ വളരെ വലുതാണ് എന്നതാണ് വസ്തുത.വേണു നാഗവള്ളി പറയുന്നു.

ADVERTISEMENT