മമ്മൂക്കയുടെ നിസ്‌കാരവും മതപരമായ വിശ്വാസവുമൊക്കെ എങ്ങനെ? തെസ്നി ഖാൻ അധികമാർക്കുമറിയാത്ത ആ സത്യം വെളിപ്പെടുത്തുന്നു.

214
ADVERTISEMENT

മുസ്ലിം വിശ്വാസപ്രകാരം അഭിനയവും സിനിമയും പാട്ടും ഒക്കെ ശെരിയായ കാര്യങ്ങൾ ആണോ എന്ന് ചോദിച്ചാൽ ഒരു പക്ഷേ വളരെ ഓർത്തഡോക്സ് ആയി മതം പിന്തുടരുന്ന വ്യക്തികളുടെ മറുപിടി അല്ല എന്നായിരിക്കും. അത്തരത്തിൽ വിശ്വാസപരമായ കാര്യങ്ങൾ വരുമ്പോൾ പല മുസ്ലിം പണ്ഡിതരും അത്തരത്തിൽ പാട്ടും അഭിനയവുമൊക്കെ തങ്ങൾക്ക് അനുവദിനീയമല്ല എന്ന രീതിയിൽ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. അങ്ങനെ എങ്കിൽ മെഗാസ്റ്റാർ മമ്മൂട്ടി എങ്ങനെ അഭിനയിക്കുന്നു അപ്പോൾ അദ്ദേഹം വിശ്വാസി അല്ലെ എന്നൊക്കകെയുള്ള ചോദ്യങ്ങളും പലരും അദ്ദേഹത്തെ ഇക്കാര്യങ്ങൾ കൊണ്ട് തന്നെ വിമർശിച്ചിട്ടും കണ്ടിട്ടുണ്ട്. പക്ഷേ മമ്മൂട്ടിയുടെ വിശ്വാസവും അത് പാലിക്കുന്ന ശീലങ്ങളെ കുറിച്ചും ഇപ്പോൾ ഇവിടെ തുറന്നു പറയുകയാണ് പ്രശസ്ത നടിയും കോമെടി ആർട്ടിസ്റ്റും മമ്മൂക്കയോടൊപ്പം ധാരാളം ചിത്രങ്ങളിൽ പങ്കാളിയുമായിട്ടുള്ള തെസ്നിഖാൻ.

വായിക്കാൻ മറക്കേണ്ട:ഒരു തെലുങ്ക് സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് മോഹൻലാൽ കാരണം അൽപനേരം തടസ്സപ്പെട്ടു. – കാരണം തിരക്കിയപ്പോൾ ഞെട്ടിപ്പോയി മോഹൻലാലിൻറെ സുഹൃത്തും ഒരു മലയാളിയുമായതിൽ അന്ന് അഭിമാനം തോന്നി എന്ന് മുകേഷ്.

ADVERTISEMENT

തെസ്നിഖാന്റെ ഭാഷയിൽ മമ്മൂട്ടി കറ കളഞ്ഞ വിശ്വാസി ആണ് എന്നാണ്. താരം മുൻപ് നിസ്‌ക്കരിക്കുന്നതും പള്ളിയിൽ ചടങ്ങുകൾക്ക് പങ്കെടുക്കുന്നതുമായ ചിത്രങ്ങളും വിഡിയോകളും ഒകകെ പുറത്തു വന്നിട്ടുണ്ട്. അപ്പോൾ ഇസ്ലാമിലെ ഇത്തരം കാര്യങ്ങളോടുള്ള എതിർപ്പിനെ അദ്ദേഹം എങ്ങനെ മാറി കടന്നു എന്നുള്ളത് ടിബറ്റബിൾ ആണ് . അത് മതപരമായ കാര്യമായതിനാൽ അതിന്റെ സങ്കീർണതയിലേക്ക് പോകുന്നില്ല.. പക്ഷെ തെസ്നിഖാൻ പറയുന്നത് സിനിമയിൽ മുസ്ലിങ്ങളായി പല നടൻമാർ ഉണ്ടെങ്കിലും ഇത്രയും കൃത്യമായി വിശ്വാസകാര്യങ്ങൾ പിന്തുടരുന്നത് മമ്മൂട്ടി മുന്നിലാണ് എന്ന് പറയുന്നു. ഒരു തവണ പോലും അദ്ദേഹം തന്റെ നിസ്ക്കാരം മുടക്കാറില്ല എന്ന് തെസ്നിഖാൻ പറയുന്നു.എല്ലാ ദിവസവും കൃത്യമായി നിസ്‌കാര സമയങ്ങളിൽ തന്റെ കാരവനിൽ പോയി അദ്ദേഹം നിസ്‌ക്കരിക്കാറുണ്ട് എന്ന് തെസ്നിഖാൻ പറയുന്നു.

വായിക്കാൻ മറക്കേണ്ട:സുരാജിനെ അനുകരിക്കാൻ കുറച്ചു വിവരക്കേട് പഠിച്ചാൽ മതിയോ – പെൺകുട്ടിയുടെ ചോദ്യത്തിൽ പ്രകോപിതനായി അന്ന് സുരാജ് പറഞ്ഞത്.

തനിക്കു അങ്ങനെ ഓടിപോയി സമയത്തു നിസ്ക്കരിക്കാൻ ഒന്നും പറ്റില്ല ഷൂട്ടിംഗ് കഴിഞ്ഞു താൻ വളരെ ക്ഷീണിതയാകും. എന്നാൽ മമ്മൂക്കയുടെ കൂടെ കുറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞപ്പോളാണ് തനിക്ക് ഇതിന്റെ ഒരു ഗൗരവം മനസിലായത്.. അദ്ദേഹത്തിന്റെ ഈ കൃത്യത കണ്ടപ്പോൾ അതിനെ കുറിച്ച് താൻ അദ്ദേഹത്തോട് ആരാഞ്ഞിരുന്നു എന്നും തെസ്നി പറയുന്നു. പന്ത്രണ്ടു പന്ത്രണ്ടര ആകുമ്പോൾ അത് കഴിഞ്ഞു നാല് മണി ആകുമ്പോൾ ഒക്കെ കൃത്യമായി നിസ്‌ക്കരിക്കും. നോമ്പ് മാസങ്ങളിൽ കൃത്യമായി നോമ്പ് പിടിച്ചിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്. അന്ന് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത് ഇതാണ് ,” ഇതേ ഉണ്ട് നമ്മുടെ ജീവിതത്തിൽ ,അഭിനയം കാര്യങ്ങൾ ഒകകെ വേറെ , പക്ഷേ ദീന് പരമായിട്ടു നമ്മൾ വാലേ ശ്രദ്ധാലുക്കളായി അത് കൊണ്ട് നടന്നാൽ നമുക്ക് അതിന്റെ ഗുണം കിട്ടും. എന്നദ്ദേഹം അന്ന് പറഞ്ഞിരുന്നു അതിനു ശേഷം താനും അത് വളരെ ഉത്തരവാദിത്വത്തോടെ പിന്തുടരാൻ തുടങ്ങിയതായും തെസ്നിഖാൻ പറയുന്നു.

വായിക്കാൻ മറക്കേണ്ട:അച്ഛനും മകനുമായി ഒരു സിനിമ ഉണ്ടാകുമോ – ഞാൻ അതെ കുറിച്ച് വാപ്പച്ചിയോട് ചോദിച്ചിട്ടുണ്ട് അപ്പോളുള്ള പ്രതികരണം ഇങ്ങനെ ദുൽഖർ പറയുന്നു. ഒപ്പം തന്റെ ആഗ്രഹം ഇതാണ്.

ADVERTISEMENT