ഗംഗൈ കൊണ്ട ചോളപുരം – 250 വർഷത്തെ ചോളരുടെ തലസ്ഥാന നഗരി
ബസ്സ് ഒരു ഹൈവേയ് സൈഡിൽ നിർത്തി, കുറച്ചു നടന്നാൽ അമ്പലത്തിനടുത്തേക്ക് എത്താം, ആദ്യം വിശപ്പ് അടക്കണം അമ്പലത്തിനടുത് തന്നെ കുറച്ചു ഹോട്ടലുകളും കടകളും ഉണ്ട്…അതിൽ ഒന്നിൽ കയറി വിശപ്പടക്കി. ഇനി ക്ഷേത്ര ദർശനം, ബ്രിഹദീശ്വര എന്ന വാക്ക് അതിന്റെ വലുപ്പത്തെയാണ്...