2022-ൽ അന്തരിച്ച സെലിബ്രിറ്റികൾ
Orange Is the New Black എന്ന നെറ്ഫ്ലിക്സിന് വേണ്ടി Jenji Kohan ഒരുക്കിയ കോമെടി ടിവി സീരീസ് താരം Brad William Henke ചൊവ്വാഴ്ച അപ്രതീക്ഷിതമായി മരണപ്പെട്ടു. അദ്ദേഹത്തിന്റെ സ്വവസതിയിൽ വച്ച് ഉറക്കത്തിലാണ് മരണമുണ്ടായത്. എന്താണ് സംഭവിച്ചത് എന്ന്...