ചക്ക വേണോ ചക്ക ;ചൂടൻ ചിത്രങ്ങളുമായി മോഡൽ തേജിനി ഭണ്ഡാര .

752
ADVERTISEMENT

ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ തരംഗമായ മാറുകയാണ് ഇപ്പോൾ മിക്ക മോഡലുകളും .ചലച്ചിത്ര നടിമാരും ഇപ്പോൾ അത്തരത്തിൽ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ മുൻപന്തിയിലാണ്. വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിൽ .ആ നിരയിലേക്ക് ഇപ്പോൾ ഏറ്റവും പുതിയതായി എത്തിയിരിക്കുന്ന താരമാണ് തേജിനി.

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് തേജിനി. തന്റെ ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഏതാനും ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പുതിയ ചിത്രങ്ങളിൽ ചുവപ്പ് ഡ്രെസ്സിൽ അതീവ ഹോട്ടയാണ് താരം കാണപ്പെടുന്നത്.

ADVERTISEMENT

നേരത്തെ, തന്റേതായ കേരള ശൈലിയിൽ മുണ്ടും ബ്ലൗസും ധരിച്ച ഗ്ലാമർ ചിത്രങ്ങൾ തേജിനി പങ്കുവെച്ചിരുന്നു. കയ്യിൽ ചക്ക പിടിച്ചിരിക്കുന്ന തേജിനിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ വൈറലായി . ‘ആർക്കെങ്കിലും ചക്ക വേണോ’ എന്നാണ് ചിത്രങ്ങൾക്ക് താരം നൽകിയ അടിക്കുറിപ്പ്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്. മോഡലിംഗ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം സിനിമ മേഖലയിലേക്ക് ആണ് ലക്‌ഷ്യം വക്കുന്നത്.

ADVERTISEMENT