നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പമാണോ ജീവിക്കുന്നത് ? ഇന്ത്യയിൽ മുതിർന്ന വ്യക്തികൾ അവരുടെ മാതാപിതാക്കന്മാരോടൊപ്പം ജീവിക്കുന്നത് സാദാരണമാണോ. വിദേശ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഐശ്വര്യ റായ് നൽകിയ ചരിത്ര മറുപിടി ആരെയും കയ്യടിപ്പിക്കും.

361
ADVERTISEMENT

ഐശ്വര്യ റായ് . ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും മികച്ച മാതൃക എന്ന് തന്നെ പറയാവുന്ന സ്ത്രീ. അതോടൊപ്പം ലോക സുന്ദരി പട്ടം നേടിയ ഇന്ത്യൻ സുന്ദരി. ഇടനിയന് സിനിമ ലോകത്തെ എക്കാലത്തെയും മൂല്യമേറിയ നടിമാരിൽ മുൻപന്തിയിലുള്ള താരം സൗന്ദര്യത്തിൽ മാത്രമല്ല വിവേകപരവും ബുദ്ധിപരവുമായ മറുപിടികൾ സാഹചര്യമനുസരിച്ചു നൽകുന്നതിൽ അതീവ സമര്ഥ തന്നെ. വളരെ ബുദ്ധിസാമർഥ്യമുള്ള ഒരു വനിതയായാണ് ഐശ്വര്യയെ കാണേണ്ടത് അത് അവർ അവരുടെ ജീവിതവും കരിയറും കെട്ടിപ്പടുത്ത രീതിയിൽ നിന്ന് തന്നെ വ്യക്തമാണ്. ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും സ്വാധീനവും പ്രശസ്തിയുമുള്ള താരമായി ഐശ്വര്യ വളർന്നത് അവരുടെ സൗന്ദര്യം മാത്രം കൊണ്ടല്ല ബുദ്ധി സമർത്യവും സാഹചര്യങ്ങളെ ഭംഗിയായി നേരിടാനുള്ള കഴിവും കൂടി കൊണ്ടാണ്.ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് പലതവണ മീഡിയകൾ വാഴ്ത്തിപ്പാടിയ താരം. Also Read:“അപ്പോൾ നമ്മൾ നായന്മാരുടെ ഈ സംരംഭം ഒരു വൻ വിജയമാകട്ടെ”. മോഹൻലാലും പ്രിയദർശനും മറ്റും ഇരിക്കുന്ന സദസ്സിൽ ഗാന്ധിമതി ബാലൻ പറഞ്ഞത് കേട്ട് പെട്ടന്ന് എല്ലാവരും ശ്രീനിവാസനെ നോക്കി ആ സംഭവം ശ്രീനിവാസൻ പറയുന്നതിങ്ങനെ

ഇപ്പോൾ ഈ വാർത്തക്ക് ആധാരമായതു മുൻപ് ഐശ്വര്യം ഒരു വിദേശ ടെലിവിഷൻ പരുപാടിയിൽ അവതാരകന്റെ ഒരു ചോദ്യത്തിന് നൽകിയ മറുപിടിയാണ്.ഇന്ത്യൻ ജനസമൂഹത്തിന്റെ ജീവിത ശൈലിയയെയും സംസ്ക്കാരത്തെയും ഇകഴ്ത്തിക്കാണിക്കാനായി ശ്രമിച്ച അവതാരകന് കുറിക്കു കൊള്ളുന്ന മറുപിടി ആണ് ആഷ് നൽകിയത് ഒപ്പം അവർ പിന്തുടരുന്ന ജീവിത ശൈലിയുടെ പോരായ്മ കൃത്യമായി ബോധ്യപ്പെടുത്താനും താരത്തിന് കഴിഞ്ഞു എന്നുള്ളതാണ്.

ADVERTISEMENT

നിങ്ങൾ ഇപ്പോൾ മാതാപിതാക്കന്മാർക്കൊപ്പമാണോ കഴിയുന്നത് അങ്ങനെ കേട്ടു അത് സത്യമാണോ എന്ന് അവതാരകൻ ചോദിച്ചു . അതിനു ഐശ്വര്യയുടെ മറുപിടി അതെ എന്നാണ്. അപ്പോൾ അവതാരകന്റെ അടുത്ത ചോദ്യമെത്തി ” നിങ്ങളുടെ ഇന്ത്യയിൽ മുതിർന്ന കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന് കേൾക്കുന്നു അത് സാദാരണമായ ഒന്നാണോ എന്ന്. ഈ ചോദ്യത്തിനൊപ്പം സദസ്സിൽ നിന്നുയർന്നു കേട്ടത് വലിയ ചിരിയാണ്. അവർക്ക് ഒരു പക്ഷേ മുതിർന്ന കുട്ടികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം കഴിയുക എന്നത് എന്തോ സംസ്കാര ശൂന്യമായ പ്രവർത്തി പോലെ യാഗം തോന്നിച്ചത് അത് മനസിലാക്കിയ ഐശ്വര്യ പരന്ജത് ഇപ്രകാരമാണ്. ” ഞങ്ങൾക്ക് രക്ഷിതാക്കൾക്കൊപ്പം ജീവിക്കുക എന്നത് നല്ലകാര്യമായാണ് തോന്നുന്നത്. കാരണം ഇന്ത്യയിൽ മറ്റൊരു കാര്യം കൂടി സാദാരണമായി ഉണ്ട് എന്തെന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ രക്ഷിതാക്കൾക്കൊപ്പം ഡിന്നർ കഴിക്കാൻ മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കേണ്ട കാര്യമില്ല എന്നതാണ്. Also Read:മമ്മൂക്ക പടം കണ്ടോ? ഏത് പടം? ‘എന്നാ താൻ കേസ് കൊട്’ തന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായമറിയാൻ കുഞ്ചാക്കോ ബോബൻ മമ്മൂക്കയെ വിളിച്ചപ്പോളുള്ള അദ്ദേഹത്തിന്റ മറുപിടി തികച്ചും അപ്രതീക്ഷിതം: ചാക്കോച്ചൻ തുറന്നു പറയുന്നു.

ഈ മറുപിടി അക്ഷരാർത്ഥത്തിൽ അവതാരകന്റെ ഉത്തരം മുട്ടിച്ചു കളഞ്ഞു എന്നതാണ് സദസ്സിൽ നിന്ന് വലിയ കയ്യടിയും ഉയർന്നു കേൾക്കാമായിരുന്നു. വിദേശങ്ങളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിശ്ചിത പ്രായം കഴിഞ്ഞാൽ കുട്ടികൾ മാറി താമസിക്കുക സാധാരണമാണ്. അതോടൊപ്പം നിശ്ചിത പ്രായം കഴിയുമ്പോൾ രക്ഷിതാക്കളെ വൃദ്ധ സദനങ്ങളിൽ ആക്കുക എന്നത് വളരെ സാദാരണമാണ് പിന്നീട് അവധി ദിനങ്ങളിലോ മറ്റോ പോയി കാണുകയോ മറ്റോ ചെയ്യുകയാണ് പതിവ് അത് ലക്‌ഷ്യം വച്ചുകൊണ്ടു തന്നെയാണ് ഐശ്വര്യ പറഞ്ഞത് ഞങ്ങൾക്ക് ന്ജങ്ങളുടെ രക്ഷിതാക്കൾക്കൊപ്പം ഡിന്നർ കഴിക്കുന്നതിനു മുൻകൂട്ടി അനുവാദം വാങ്ങേണ്ട സാഹചര്യം ഇല്ല എന്ന്. ഐശ്വര്യ യുടെ മറുപിടി അവതാരകനും നിറഞ്ഞ മനസ്സോടെ അംഗീകരിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

വീഡിയോ കാണാം.

ADVERTISEMENT