ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരനായ നടൻ അദ്ദേഹമാണ് ഉർവ്വശി തുറന്നു പറയുന്നു ആരും അതിശയിക്കും ആ പേര് കേട്ടാൽ.

385
ADVERTISEMENT

കംപ്ലീറ്റ് ആക്ടർ എന്ന് മോഹൻലാലിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുമ്പോളും അത്തരത്തിൽ ഒരു പേര് നൽകാൻ നായികമാർ ഇല്ലാഞ്ഞിട്ടല്ല മലയാളത്തിൽ. മലയാളത്തിലൊരു കംപ്ലീറ്റ് ആക്ട്രസ്സ് ഉണ്ടെങ്കിൽ അത് ഉര്വശിയാണെന്നു ആർക്കും നിസംശയം പറയാം. അത്രമേൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അനായാസേനെ ചെയ്ത താരമാണ് ഉർവ്വശി അതിപ്പോൾ കോമഡി ആയിക്കോട്ടെ സീരിയസ് ആയിക്കോട്ടെ നായികാ ആയിക്കോട്ടെ പ്രതിനായിക ആയിക്കോട്ടെ ഉർവ്വശിയുടെ കയ്യിൽ ഭദ്രമാണ് അവയെല്ലാം. Also Read : കേരളത്തില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയില്‍ അവരുണ്ട് – ജാതി വിവേചനം നേരിട്ടവൾ : കാവ്യാമാധവനെ കുറിച്ച് പിറന്നാൾ ദിനത്തിൽ വന്ന വ്യത്യസ്തമായ ഒരു കുറിപ്പ്.

ADVERTISEMENT

ഓരോ താരങ്ങൾക്കും അവരുടെ പ്രീയപ്പെട്ട താരങ്ങൾ ഉള്ളത് പോലെ ഉർവ്വശിയും തനിക്കു ഏറ്റവും സുന്ദരൻ എന്ന് തോന്നിക്കുന്ന താരത്തെ പാട്ടി അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഉർവ്വശിയുടെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ മറ്റാരുമല്ല അത് ശ്രീനിവാസനാണ് എന്നാണ് ഉർവ്വശി പറയുന്നത്. അത് വെറും ഒരു ഭംഗി വാക്കല്ല എന്ന് താരം തന്നെ പറയുന്നു. ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോലും ശ്രീനിവാസൻ എന്ന നടന് അവരെക്കാൾ ഒക്കെ സ്റ്റാർ വാല്യൂ ഉണ്ടായിരുന്നു. അക്കാലത്തെ എല്ലാ മുൻനിര നായിഅക്മരുടെ കൂടെയും അഭിനയിച്ചു. ഏത് വേഷവും അസാമാന്യ മെയ്വഴക്കത്തോടെ അതിൽ തന്റേതായ ഒരു കയ്യൊപ്പ് നൽകി ശ്രീനിവാസൻ അനായാസം അഭിനയിച്ചു ഫലിപ്പിക്കും എന്ന് ഉർവ്വശി പറയുന്നു. എപ്പോഴുമേത് തരത്തിലുള്ള വേഷമായാലും ശ്രീനിവാസൻ റെഡി ആണെന്ന് ഉർവ്വശി പറയുന്നു. Also Read :“ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി” മനോഹരമായ ആ സൗഹൃദം ഇല്ലാതായതിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത് ഇങ്ങനെ.

നിരവധി ചിത്രങ്ങളിൽ ഇരുവരും ഭാര്യയും ഭർത്താവുമായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരു ഹിറ്റ് ജോഡിയാണ്‌ ശ്രീനിവാസൻ ഉർവ്വശി കൂട്ട് കേട്ട്.ആരും ഉർവ്വശി ശ്രീനിവാസൻ എന്ന നടനെ ഏറ്റവും സുന്ദരനായ നടൻ എന്ന് പറയുമെന്ന് കരുതിയില്ല പക്ഷേ അഭിനയത്തിന്റെ സൗന്ദര്യവും മികവുമാകാം അതുപോലെ ഉള്ള മറ്റൊരു പ്രതിഭയ്ക്ക് അദ്ദേഹത്തിന്റെ സൗന്ദര്യം കണ്ടെത്താൻ സാധിച്ചത് എന്ന് നമുക്ക് അനുമാനിക്കാം. Also Read :“സംവിധായകനാണ് പ്രധാനം, ഒരു പുൽത്തുരുമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാൻ പറ്റും”- ഭരതന്റെ ഈ കുറിപ്പിന് മമ്മൂക്കയുടെ മറുപിടി

ADVERTISEMENT