‘കാരവാനിലേക്ക് വിളിച്ച്‌ 25 ലക്ഷം രൂപ തന്നു’; തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സുരേഷ് ഗോപിയുടെ ആ പ്രവർത്തിയെ കുറിച്ച് അനൂപ് മേനോൻ പറയുന്നു

349
ADVERTISEMENT

മലയാള സിനിമ ലോകത്തു മനുഷ്യന്റെ വേദനകൾ അറിഞ്ഞു അവരെ സഹായിച്ചിരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന മലയാളത്തിന്റെ സൂപ്പർ താരം . സിനിമ ലോകത്തു അത്തരം വ്യക്തിത്വങ്ങൾ വളരെ കുറവാണു എന്നുള്ളതാണ് സത്യം. താരത്തിന്റെ പ്രവർത്തികൾ പലരുടെയും ജീവിതം ഇരുളിൽ നിന്നും വെളിച്ചത്തിലേക്കെത്താൻ സഹായകമായിട്ടുണ്ട്. പല സഹതാരങ്ങളും അത്തരത്തിലുള്ള തങ്ങളുടെ അഭിമുഖങ്ങൾ പല അവസരങ്ങളിലും പങ്ക് വെച്ചിട്ടുമുണ്ട്. ഇപ്പോൾ ആ നിരയിലേക്ക് മറ്റൊരാൾ കൂടി എത്തുകയാണ് നടനും തിരകക്ത കൃത്തും സംവിധായകനായുമൊക്കെയായ അനൂപ് മേനോൻ ആണ് ആ താരം

തന്റെ രാഷ്ട്രീയ പ്രവേശനം മുതൽ ശെരിക്കും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ സുരേഷ് ഗോപി. പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പേരിൽ സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും പല രീതിയിലുള്ള അവഹേളനങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം മറികടന്നു തന്നിലെ മനുഷ്യ സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ പ്രവര്തകൾ കൊണ്ട് എതിരാളികളുടെ പോലും പ്രീയം പിടിച്ചു പറ്റുകയാണ് സൂപ്പർ താര. താരത്തിന്റെ അടുത്തിടെ ഇറങ്ങിയ എല്ലാ ഹിറ്റായിരുന്നു. ഇപ്പോൾ സുരേഷ് ഗോപിയും അനൂപ് മേനോനും അഭിനയിച്ചു അനോപ് മേനോൻ തന്നെ കഥയും തിരക്കഥയുമെഴുതിയ ഡോൾഫിൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചിത്രം നിന്ന് പോകുന്ന അവസ്ഥ ഉണ്ടായിരുന്നു എന്നും അന്ന് താനേ സഹായിച്ചത് സുരേഷ് ഗോപിയാണ് എന്നും ഓർക്കുകയാണ് അനൂപ് മേനോൻ.

ADVERTISEMENT

അന്ന് തന്നെ താരം തന്റെ കാരവനിലേക്ക് വിളിപ്പിച്ചു ഒരു കേട്ട് നോട്ടു കൈകളിൽ നൽകിയിട്ടു എങ്ങനെയെങ്കിലും പടം തീർക്കാൻ പറയുകയായിരുന്നു അദ്ദേഹം. സിനിമ ഒരു കാരണവശാലും നിന്ന് പോകരുത് എന്നും പറഞ്ഞു കൊണ്ട് അന്ന് അദ്ദേഹം കയ്യിൽ വച്ച് തന്നത് ചെറിയ തുകയല്ലായിരുന്നു എന്ന് അനൂപ് മേനോൻ പറയുന്നു. ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് അദ്ദേഹം അന്ന് തനിക്കു നൽകിയത് എന്ന് അനൂപ് മേനോൻ പറയുന്നു.

താൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും നന്മയുള്ള മനുഷ്യരിൽ മുന്നിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി എന്നാണ് അനൂപ് മേനോൻ പറയുന്നത്. ഡോൾഫിൻസ് ബോസ്‌ക് ഓഫീസിൽ വലിയ പരാജയമായിരുന്നു. 2014 ൽ ആണ് ചിത്രം പുറത്തിറങ്ങിയത് . ചിത്രം സംവിധാനം ചെയ്തത് ദീപൻ ആയിരുന്നു.മേഘ്ന രാജ് ആയിരുന്നു ചിത്രത്തിലെ നായിക.

ADVERTISEMENT