നെഗറ്റീവ് ആളുകളെ എനിക്കിഷ്ടമല്ല.സിനിമാ മേഖലയിലെ ചില പ്രവണതകളോട് തനിക്ക് യോജിക്കാൻ കഴിയുന്നില്ല – മീര ജാസ്മിൻ

430
ADVERTISEMENT

മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഒരു ശാലീന സുന്ദരിയാണ് മീര ജാസ്മിൻ. ലോഹിതദാസിന്റെ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ മീരയ്ക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട മീര അഭിനയരംഗത്ത് സജീവമായിരിക്കെ ഇടവേള എടുക്കുകയായിരുന്നു.മലയാളികളുടെ ഗോസ്സിപ് കോളങ്ങളിലും അതെ വേഗത്തിൽ മീര ഇടം പിടിച്ചു .

Also Read:പന്ത്രണ്ട് റീടേക്കുകൾ പോയി അവസാനം മോഹൻലാൽ പുതുമുഖ നായികയോട് പറഞ്ഞത് ?

ADVERTISEMENT

യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് മീര സിനിമയിലെത്തിയത്. രണ്ടുമൂന്നു സിനിമകൾക്കു ശേഷം ഡോക്ടറാകണം എന്ന് കരുതിയാണ് വന്നത്. പിന്നെ സിനിമ ഇഷ്ടമായി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തന്റെ പേരിൽ അനാവശ്യ ഗോസിപ്പുകൾ വന്നു തുടങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ താൻ ആ സ്ഥലത്തെ വെറുക്കാൻ തുടങ്ങി.

Also Read:വൈബ്രേറ്റർ ഉപയോഗിച്ചുള്ള സ്വയംഭോഗ രംഗം അന്ന് കൃതി നോ പറഞ്ഞപ്പോൾ ഓക്കേ പറഞ്ഞ നടി കിയാരയുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

.ഗോസിപ്പുകൾ വരുമ്പോൾ പിടിച്ചുനിൽക്കാൻ പ്രയാസമാണ്. എന്നാൽ ഒരു ദിവസത്തിനൊടുവിൽ, എന്ത് സംഭവിച്ചാലും, ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരാളോട് സമാധാനം പറയണം. ആ വ്യക്തിയുടെ ചോദ്യങ്ങൾക്കും ആ വ്യക്തിയുടെ സംശയങ്ങൾക്കും എനിക്ക് ഉത്തരം നൽകണമായിരുന്നു. അപ്പോൾ എനിക്ക് സമാധാനമായി ഉറങ്ങാം. അത് എന്റെ മനസാക്ഷിക്ക് എതിരാണെന്നും മീര പറഞ്ഞു. ആരെയും മനഃപൂർവം ഉപദ്രവിച്ചിട്ടില്ല. താൻ അങ്ങനെയുള്ള ആളല്ല. നെഗറ്റീവ് ആളുകളെ തനിക്ക് ഇഷ്ടമല്ലെന്നും മീരാ ജാസ്മിൻ പറഞ്ഞു.

Also Read:‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ നിർമ്മാതാക്കൾ ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷിയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് ഈ മലയാള നായികയെ ആ ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം

ADVERTISEMENT