ഒ​രു രാ​ത്രി​യി​ല​ത്തെ കാ​ര്യ​മ​ല്ലേ അ​ഡ്ജ​സ്റ്റ് ചെ​യ്തൂ​ടേ​യെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി.മാത്രമല്ല സഹോദരനെപ്പോലെ കണ്ടവന്റെ ആ ചോദ്യത്തിൽ ഞാൻ ഞെട്ടിപ്പോയി.ജസീല പർവീൺ

395
ADVERTISEMENT

സിനിമ സീരിയൽ സോഷ്യൽ മീഡിയ താരങ്ങൾ പങ്കെടുക്കുന്ന ഒരു സെലിബ്രിറ്റി ഗെയിം ഷോയാണ് ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്. ഏറെ വ്യത്യസ്തമായ ഗെയിമുകളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും അടങ്ങിയ ഈ പ്രോഗ്രാമിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി ജസീല പൺവീർ മാറിയത്. സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെയാണ് നടിയെ മലയാളികൾ പരിചയപ്പെടുന്നത്. ഇപ്പോഴിതാ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ നടി പറഞ്ഞ, തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചുള്ള കാര്യങ്ങളാണ് വൈറലായി മാറിയത്.

കന്നഡ സീരിയലുകളിലൂടെയാണ് ജസീല തുടക്കം കുറിച്ചത്.മുംബൈയിൽ ജനിച്ച ജസീല മലയാളം സീരിയലിൽ സജീവ സാന്നിധ്യമാണ് .അഭിനയരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും സഹോദരനായി കണ്ടിരുന്ന വ്യക്തിയിൽ നിന്നു തന്നെ നേരിടേണ്ടി വന്ന ഷോക്കിങ് ആറ്റിറ്റ്യൂഡിനെ കുറിച്ചും പരിപാടിയിൽ ജസീല സംസാരിച്ചു. ആ സംഭവത്തെക്കുറിച്ച് താരം പറഞ്ഞത് ഇതാണ്.

ADVERTISEMENT

ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അവനെ കണ്ടു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം സംസാരിക്കുന്നതിനിടയിൽ അവൻ എന്നോട് ഉമ്മ ചോദിച്ചു.ഞെട്ടിപ്പോയെങ്കിലും ഉടനെ ഞാൻ വാതിൽ തുറക്കാൻ ശ്രമിച്ചു. പക്ഷേ അവൻ എന്നെ അതിന് അനുവദിച്ചില്ല’; ജസീല പറഞ്ഞു.മറ്റൊരു സംഭവം കൂടി താരം വെളിപ്പെടുത്തി.

ഒരു പരസ്യത്തിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു സംഭവം.ബാംഗ്ലൂരിലെ ആഡ് ഫിലിം കോ-ഓർഡിനേറ്ററുടെ ഒരു സുഹൃത്ത് എന്നോടൊപ്പമായിരുന്നു അവിടെ എത്തിയത്. അയാളാണ് ഒരു സുഹൃത്ത് കൂടെ വരുന്നുണ്ടെന്ന് എന്നെ അറിയിച്ചത്. അയാൾ വളരെ വൈകിയാണ് എത്തിയത്.എന്നോടൊപ്പം രാത്രി ചിലവഴിക്കാമോ എന്ന് ചോദിച്ചു. ഇതേക്കുറിച്ച് ഞാൻ ഉടൻ തന്നെ കോർഡിനേറ്ററെ വിളിച്ചു. ഇത് ഒറ്റരാത്രിയുടെ കാര്യമല്ലെയെന്ന് അയാൾ മറുപടി നൽകി.

കൂ​ടാ​തെ ത​ന്നെ എ​ത്ര പൈ​സ ഓ​ഫ​ര്‍ ചെ​യ്തു​വെ​ന്നും ചേ​ദി​ച്ചു​വെ​ന്ന് സം​ഭ​വം പ​ങ്കു​വെ​ച്ച് കൊ​ണ്ട് ജ​സീ​ല പ​റ​ഞ്ഞു. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് എം​ജി ശ്രീ​കു​മാ​ര്‍ കേ​ട്ടി​രു​ന്ന​ത്

ഇതുവരെ മൂന്നോ നാലോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എം.ജി യോട് ജസീല പറഞ്ഞു.

 

ADVERTISEMENT