ആരെങ്കിലും നിങ്ങളോട് അത് ചെയ്‌താൽ അവർക്ക് നിങ്ങളുടെ നടുവിരൽ ഉയർത്തിക്കാണിച്ചു കടന്നു പോവുക. അന്ന് കനിക നൽകിയ മെസേജ്.

403
ADVERTISEMENT

ചുരുക്കം ചില മലയാള ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രീയങ്കരിയായി തീർന്ന താരമാണ് കനിക. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത താരം. കനിക കുറച്ചുനാൾ മുൻപ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഈ വാർത്തക്കാധാരം. Also Read:നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പമാണോ ജീവിക്കുന്നത് ? ഇന്ത്യയിൽ മുതിർന്ന വ്യക്തികൾ അവരുടെ മാതാപിതാക്കന്മാരോടൊപ്പം ജീവിക്കുന്നത് സാദാരണമാണോ. വിദേശ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഐശ്വര്യ റായ് നൽകിയ ചരിത്ര മറുപിടി ആരെയും കയ്യടിപ്പിക്കും.

ശരീര സംരക്ഷണത്തിന്റെയും ഫിറ്റായിരിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് കനിക പലപ്പോഴും സംസാരിക്കാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി ആണ് താരം ആരാധകരുമായി സംവദിക്കാറ്. എന്തുകൊണ്ടാണ് ബോഡി പോസിറ്റിവിറ്റി അനിവാര്യമായതെന്നും ബോഡി ഷേമിങ്ങിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും ശക്തമായ ഒരു സന്ദേശം അവൾ ഒരു പോസ്റ്റിൽ പങ്കിട്ടു. തന്റെ കരിയറിന്റെ തുടക്കം മുതലുള്ള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ച കനിഹ അതിൽ താൻ മികച്ചതായി കാണപ്പെടുന്നുവെന്നും എന്നാൽ ഇന്നത്തെ രീതി താനും ഇഷ്ടപ്പെടുന്നുവെന്നും പറഞ്ഞു.

ADVERTISEMENT

അവരുടെ വാക്കുകൾ ഇങ്ങനെ “നിശ്വാസം!! വ്യക്തമായും ഇത് എന്റെ ഒരു പഴയ ചിത്രമാണ്… നിങ്ങളിൽ പലരെയും പോലെ ഞാനും എന്റെ ചില പഴയ ചിത്രങ്ങളിലൂടെ കടന്നുപോയി, ഞാൻ എത്ര മെലിഞ്ഞിരിക്കുന്നു, എത്ര പരന്ന വയറാണ്, എന്റെ തലമുടി അങ്ങനെ പലതും മനോഹരമായി തോന്നുന്നു.. പെട്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ തെറ്റ് ചെയ്യുന്നു , അതിനർത്ഥം എന്നെ ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ സന്തോഷവതിയല്ല എന്നാണ് ?? ഒരിക്കലും അങ്ങനെ അല്ല… വാസ്തവത്തിൽ, ഞാൻ എന്നത്തേക്കാളും കൂടുതൽ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു…” കനിഹ പറഞ്ഞു. Also Read:ബോളിവുഡിന്റെ ഏറ്റവും വൃത്തികെട്ട മുഖത്തെ കുറിച്ച് ഒരിക്കൽ മുൻ ലോകസുന്ദരി ഐശ്വര്യ തുറന്നടിച്ചു പറഞ്ഞിരുന്നു അതിങ്ങനെ.

“നമ്മുടെ ശരീരത്തിലെ ആ പാടുകൾ, അടയാളങ്ങൾ, പോരായ്മകൾ എന്നിവയ്‌ക്കെല്ലാം മനോഹരമായ ഒരു കഥ പറയാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു… എല്ലാം തികഞ്ഞതായി തോന്നിയാൽ കഥ എവിടെയാണ്? ശരിയാണോ?! നമ്മുടെ ശരീരത്തെ അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ്… മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക, നമുക്കെല്ലാവർക്കും വ്യത്യസ്തമായ കഥകളുണ്ട്… ദയവായി കുറവാണെന്ന് തോന്നുന്നത് നിർത്തുക… ദയവായി നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങുക. നിങ്ങളുടെ ശരീരത്തെ ഒരാൾ കളിയാക്കിയാൽ അപമാനിച്ചാൽ സധൈര്യം നിങ്ങളുടെ നടുവിരൽ ഉയർത്തിക്കാണിച്ചു നടന്നു പോവുക അത്രെയേ ഉള്ളു.നടി കണികാ പറയുന്നു. Also Read:ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരനായ നടൻ അദ്ദേഹമാണ് ഉർവ്വശി തുറന്നു പറയുന്നു ആരും അതിശയിക്കും ആ പേര് കേട്ടാൽ.

ADVERTISEMENT