ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടിട്ടും തള്ളിക്കളഞ്ഞ ഒരു കാര്യമുണ്ട് മമ്മൂട്ടിയുടെ ജീവിതത്തിൽ അതിനെക്കുറിച്ചും അതിന്റെ കരണത്തെ കുറിച്ചും അദ്ദേഹം പറയുന്നത് ഇങ്ങനെ.

254
ADVERTISEMENT

ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കേപ്പെട്ട നടന്മാരിൽ ഒരാളാകും മെഗാസ്റ്റാർ മമ്മൂട്ടി അത് അദ്ദേഹത്തിന്റെ പെരുമാറ്റ രീതി കൊണ്ടാകും എന്നുള്ളതാണ്. പരുക്കൻ രീതികളും പെട്ടന്നുള്ള ദേഷ്യവും ഒകകെ അതിനൊരു വിനയായിട്ടുണ്ട് എന്നതാണ് വാസ്തവം സത്യത്തിൽ സഹൃദയനായ ഒരു വ്യക്തിയാണ് മമ്മൂട്ടി എന്നുള്ളതാണ് വസ്തുത. വളരെ നിഷ്‌ക്കളങ്കനായ വ്യക്തി. പക്ഷേ സ്നേഹിക്കുന്നത് എങ്ങനെയാണു എന്നറിയാത്ത വ്യക്തി. പക്ഷേ ഏവരോടും ഒരുപാട് സ്നേഹമുള്ള വ്യക്തി എന്നതാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇതൊന്നും വെറും തള്ള് അല്ല. ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യങ്ങളിൽ ഒന്നിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മുൻപൊരിക്കൽ പറഞ്ഞ മറുപിടി ആണ് ഇപ്പോൾ വൈറലാവുന്നത് ഒപ്പം അതിന്റെ കാരണം നിങ്ങൾ മനസിലാക്കിയാൽ നിങ്ങള്ക്ക് മനസിലാകും മുൻപ് പറഞ്ഞ കാര്യങ്ങളുടെ പ്രസക്തിയും.

ALSO READ:മമ്മൂട്ടിയുടെ പോരായ്മ ഇതാണ്. കവിയൂർ പൊന്നമ്മ പറയുന്നു ഒപ്പം തന്നോടുള്ള പെരുമാറ്റവും.

ADVERTISEMENT

തന്റെ ജീവിതത്തിൽ താൻ ഇഷ്ട്ടപ്പെട്ടിട്ടും തള്ളിക്കളഞ്ഞ ശീലം പുകവലിയാണ്. ശെരിക്കും പുകവലിക്കുന്നത് ഇഷ്ട്ടമായിരുന്നു. പക്ഷേ അത് നമുക്കും സമൂഹത്തിനും ഇഷ്ടമല്ല എന്നതായിരുന്നു അത് ഉപേക്ഷിക്കാൻ കാരണം ഒരു 25 വർഷത്തിന് മുകളിലായി അദ്ദേഹം പുകവലിക്കുന്ന ശീലം നിർത്തിയിട്ടു. നമ്മുടെ ശരീരത്തിന് ഒട്ടും ആവശ്യമില്ലാത്ത ഹാനികരമായ ഒരു വസ്തു നാം നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടത്തി വിടുകയാണ് അത് നല്ലതല്ല. അപ്പോൾ അവതാരകൻ ചോദിക്കുന്നുണ്ട് അത് എന്തെങ്കിലും അസുഖം വന്നത് കൊണ്ടാണോ എന്ന് അല്ല തനിക്കു ഒരു കുഴപ്പവുമില്ല പക്ഷേ അതുകൊണ്ടു ആ കാലയളവിൽ നിങ്ങളുടെ ഗ്ലാമറിനോ ഒന്നും കോട്ടം തട്ടിയിട്ടില്ലായിരുന്നല്ലോ പിന്നെ എന്തിനു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് പ്രസക്തം.

ALSO READ:നിങ്ങളുടെ വിചാരമെന്താ വലിയ സുന്ദരിയാണെന്നാണോ? ഒരുപാടങ്ങ് അഹങ്കരിക്കല്ലേ- അഭിമുഖത്തിൽ ഹണി റോസിനെ അപമാനിച്ചു കൊണ്ട് ആ പെൺകുട്ടി അന്ന് പറഞ്ഞത്. താരത്തിന്റെ മറുപിടിയും പെരുമാറ്റവും ആരെയും ഞെട്ടിക്കും.

എന്നെ തീർച്ചയായും ഒരു വിഭാഗം ആൾക്കാർ അനുകരിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും കുട്ടികൾ അതുകൊണ്ടു തന്നെ അത് നിർത്താൻ തീരുമാനിച്ചു. ഒരുപക്ഷേ പുകവലി കൊണ്ട് എന്റെ ആരോഗ്യത്തിനു വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരിക്കാം പക്ഷേ എല്ലാരുടെയും കാര്യം അങ്ങനെ അല്ല എന്ന് എനിക്ക് മനസിലായി എന്നെ അനുകരിച്ചു കുട്ടികൾ ആ ശീലത്തിലേക്ക് പോകണ്ട എന്ന ബോധ്യം ഉണ്ടായതാണ് അത് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ALSO READ:നിങ്ങൾ ആ സമയത് തനിച്ചു വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എല്ലാവരും കരുതുന്നത് അതിനു വേണ്ടിയാണെന്നാണ് അയാൾ പറഞ്ഞത് : വെട്ടിത്തുറന്നു പറഞ്ഞു നടി ശ്രീധന്യ.

ADVERTISEMENT