ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിൽ സ്ത്രീകളെ കാണുമ്പോൾ വികാരം കൊള്ളുന്നവർ മനോരോഗികൾ- തന്റെ ആരാധാകരെ കുറിച്ചും അഡൽറ്റ് മോഡലായ രശ്മി ആർ നായർ പറയുന്നു

576
ADVERTISEMENT

ചുംബന സമരങ്ങളിലൂടെയും അതിനു ശേഷം ഉണ്ടായ പെൺവാണിഭ വിവാദങ്ങളിലൂടെയും സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് രശ്മി ആർ നായർ. സോഷ്യൽ ഇടങ്ങളിലും പുറത്തും സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങളെ പറ്റിയും മറ്റു രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെയും പറ്റി അഭിപ്രായം പറയുമാണ് വ്യക്തി കൂടിയാണ് രശ്മി ആർ നായർ. ഇപ്പോൾ അഡൾട്ട് മോഡലിംഗ് രംഗത്ത് സജീവ സനിഗ്ദ്മാകാനുള്ള തയായറെടുപ്പിലാണ് താരം. പ്ലേയ് ബോയ് പോലുള്ള അടുത്ത് മാഗസിനുകളിലും അവരുടെ ചില ഫോട്ടോഷൂട്ടുകളിലും രശ്മി പങ്കെടുത്തിരുന്നു. നടി റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തിനെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ തന്റെ നിലപാടറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം. സ്ത്രീകളെ ചെറിയ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിൽ കാണുമ്പോൾ വല്ലതെ സദാചാരക്കുരു പൊട്ടുന്ന സമൂഹത്തോട് ഉള്ള തന്റെ ശക്തമായ വിയോജിപ്പാണ് താരം പ്രകടമാക്കുന്നത്. തന്റെ സോഷ്യൽ പ്രൊഫൈലുകളിലോ പുറതത്തുള്ള സഹൃദങ്ങളിലോ അങ്ങനെ ഉളള ആരുമില്ലെന്ന് രശ്മി പറയുന്നു ഇനി അങ്ങനെ ആരെങ്കിലും കടന്നു കൂടിയാൽ അവരെ വേണ്ട രീതിയിൽ ആട്ടിയോടിക്കാൻ തനിക്കറിയാം എന്നും രശ്മി പറയുന്നു.Also Read:നടന്മാരെപോലെ എന്തുകൊണ്ട് പ്രതിഫലം തങ്ങൾക്കും നൽകുന്നില്ല അപർണ ബലമുരളിയുടെ ചോദ്യത്തിന് രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സുരേഷ്‌കുമാർ

ADVERTISEMENT

അത്തരം വ്യക്തികളെ ഹാർപ്പിക് കൃമികളായാണ് രശ്മി കാണുന്നത്. അവരൊന്നും ഒരു തെറി പറയാനുള്ള പരിഗണന പോലും അർഹിക്കുന്നില്ല തന്റെ സോഷ്യൽ സർക്കിളുകൾ എല്ലാം വർഷങ്ങളായി താൻ സൃഷ്ടിച്ചെടുത്ത സൗഹൃദങ്ങളുടെ കൂട്ടയ്മയാണ് എന്ന് താരം പറയുന്നു. സ്ത്രീകളോടും താരം നൽകുനൻ ഉപദേശത്തെ ഇങ്ങനെ. നിങ്ങൾ നിങ്ങളുടെ ആൺ മക്കളെ നന്നായി മര്യാദക്ക് വളർത്തുക. ഇത്തരത്തിലുള്ള മാര്പാപ്പഴുക്കളെ അവഗണിക്കുക അവരെ ഒന്നും കണ്വെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക. ഇതാണ് രശ്മി ആർ നായർ പറയുന്നത്. Also Read:എനിക്ക് പെൺകുട്ടികളോടും താല്പര്യം തോന്നാറുണ്ട് – കഴുത്തിന് താഴേക്ക് കൂടി കാണിക്കുന്ന വിഡിയോകൾക്കാണ് റീച് ഞാൻ ബൈ സെക്ഷ്വല്‍ ആണ് തുറന്നു പറഞ്ഞു വൈറൽ ഗേൾ അഞ്ജന പള്ളത്ത്.

പട്രോൺ പോലെയും ഒൺലി ഫാൻസ്‌ പോലെയുമുള്ള പ്രീമിയം കോൺടെന്റ് വെബ്സൈറ്ററുകളിൽ തന്റെ അടുത്ത് മോഡലിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും പങ്ക് വെച്ച് സുബ്സ്ക്രിപ്ഷനിലൂടെ പണം സമ്പാദിക്കുകയാണ് രശ്മി ർ നായർ . രെശ്മിയുടെ അതീവ ഹോട്ടായ ചിത്രങ്ങളും വിഡിയോകളും വലിയ രീതിയിൽ ഇത്തരം സൈറ്റുകളിൽ നിന്ന് ലീക്ക് ആവുന്നുമുണ്ട്. രെശ്മിയുടെ അഭിപ്രായത്തിൽ തന്റെ അഡൽറ്റ് മോഡലിംഗിന്റെ ഏറ്റവും വലിയ ആരാധകർ മലയാളികൾ തനനെയാണെന്നാണ് . താൻ അത്തരം സൈറ്റുകളിൽ പ്രൊഫെഷണൽ അണലിസ്റ്റുകളെ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ തന്റെ ആരാധകരിൽ 40 ശതമാനവും മലയാളികൾ ആണെന്നാണ് താരം പറയുന്നത്. Also Read:ആരെങ്കിലും നിങ്ങളോട് അത് ചെയ്‌താൽ അവർക്ക് നിങ്ങളുടെ നടുവിരൽ ഉയർത്തിക്കാണിച്ചു കടന്നു പോവുക. അന്ന് കനിക നൽകിയ മെസേജ്.

ADVERTISEMENT