മോഹൻലാലിനൊപ്പം പൂർണ നഗ്നയായി അഭിനയിച്ച ആ റോളിൽ ഞാൻ പറഞ്ഞ ഡിമാൻഡ് ഇത് മാത്രം – മീര വാസുദേവ് അന്ന് പറഞ്ഞത്.

302
ADVERTISEMENT

തന്മാത്ര എന്ന ഒറ്റചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മീര വാസുദേവ്. തന്മാത്രയിലൂടെയാണ് മീര മലയാളത്തിലേക്ക് എത്തിയത്. ചിത്രത്തിൽ ആദ്യം പരിഗണിച്ചത് മീരയെ ആയിരുന്നില്ല എന്ന് സംവിധായകൻ തന്നെ പലപ്പോഴുണ് തുറന്നു പറഞ്ഞിട്ടുണ്ട് അത് അദ്ദേഹം തന്നോടും പറഞ്ഞിട്ടുണ്ട് എന്നും മീര പറയുന്നു. ചിത്രത്തിൽ ധാരാളം ഇന്റിമേറ്റ് സീനുകൾ ഉണ്ട് അതിൽ ഒരു സീനിൽ നായികയും നായകനും പൂർണ നഗ്നരായി അഭിനയിക്കേണ്ടതായുണ്ട് . ആ ഒരു സീൻ കാരണം തങ്ങൾ ചിത്രത്തിൽ അഭിനയിക്കാൻ സമീപിച്ച പല മുൻ നിര നടിമാരും പിന്മാറുകയായിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകനായ ബ്ലെസ്സി മുൻപ് പറഞ്ഞിരുന്നു. ALSO READ:മോഹൻലാൽ ചിത്രം ഒരു നാൾ വരും പിന്നാമ്പുറത്തു നടന്ന ചതിയുടെ കഥ പറഞ്ഞ് നിർമ്മാതാവ് – തന്റെ ശാപം അവർക്ക് കിട്ടിയിട്ടുണ്ടാകും എസ് സി പിള്ള വെളിപ്പെടുത്തുന്നു.

ADVERTISEMENT

അങ്ങനെയാണ് മീര വാസുദേവിനെ നായികയായി പരിഗണിക്കുന്നത്. സത്യത്തിൽ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ എത്തുമ്പോൾ താരത്തിന് ഏകദേശം 22 വയസ്സ് മാത്രമേ ഉണ്ടായിരുന്നു ഉള്ളു എന്ന് മീര മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും തനിക്കു നാലാൾ പ്രായമുള്ളതായി തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് മീര പറയുന്നു.

മറ്റു നായികമാർ പലരും പിന്മാറിയത് കൊണ്ട് തന്നെ സംവിധായകൻ സ്ക്രിപ്റ്റ് മുഴുവൻ തന്നോട് വിശദീകരിച്ചിരുന്നു. നഗ്‌നമായ റൊമാന്റിക് സെന്നിനെ കുറിച്ചും അദ്ദേഹം വല്ല വിശദമായി തന്നോട് പറഞ്ഞിരുന്നു എന്നും മീര പറയുന്നു. അത് ചെയ്യുന്നതിൽ മീരക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോൾ ഞാൻ ചോദിച്ചത് ആ സീൻ ചിത്രത്തിന് നിർബന്ധമാണോ എന്താണ് അതിനു ഈ കഥയിൽ പ്രാധാന്യം, തീർച്ചയായും അത് ഒഴിവാക്കാൻ ആകാത്ത ഒരു സീനാണ് എന്നാണ് സംവിധായകൻ അന്ന് പറഞ്ഞത്.അനഘയെ എങ്കിൽ താൻ ഓക്കേ ആണ് പക്ഷേ ചില നിബന്ധനകൾ താൻ മുൻപോട്ടു വച്ച് എന്ന് മീര പറയുന്നു. ആ സീൻ ചെയ്യുമ്പോൾ മുറിയിൽ ഏറ്റവും കുറവ് ആൾക്കാർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. അഭിനയിക്കുന്നവർ രണ്ടു പേർ കൂടാതെ ക്യാമറാമാൻ സംവിധായകൻ ,ചീഫ് അസ്സോസിയേറ്റ് ആയ തോമസ് മോഹൻലാലിൻറെ മെയ്ക് അപ് മാൻ പിന്നെ തന്റെ ഹെയർ സ്റ്റൈലിസ്റ് ഇത്രയും പേര് മാത്രമേ മുറിയിൽ ഉണ്ടാകാവു എന്ന നിബന്ധന വച്ച്. അതോടൊപ്പം ഒരു ഫോട്ടോയും എടുക്കാൻ പാടില്ല. കാരണം ഞാൻ പൂർണമായും നഗ്‌നയാണ് ആ സീനിൽ ക്യാമറ എന്റെ പിറകിൽ ആണ് എന്റെ പിറകുവശം മുൻവശം അങ്ങനെ പൂർണമായും നഗ്നമാണ് എന്റെ പിറകിലായി ആണ് ക്യാമറ വക്കുന്നത്. ALSO READ:നടന്മാരെപോലെ എന്തുകൊണ്ട് പ്രതിഫലം തങ്ങൾക്കും നൽകുന്നില്ല അപർണ ബലമുരളിയുടെ ചോദ്യത്തിന് രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സുരേഷ്‌കുമാർ

ആ സീനിൽ ആദ്യം ബെഡിൽ കിടക്കുന്ന ഭാഗത്തിലാണ് തുടങ്ങുന്നത് പിന്നീട് അതെ രീതിയിൽ എണീറ്റ് വന്നു മോഹൻലാലിൻറെ അടുത്തേക്ക് പോകണം. അന്നേരം ലാൽ സാറും പൂർണ നഗ്നനായി ആണ് അവിടെ നിൽക്കുന്നത്. സത്യത്തിൽ വലിയ ത്യാഗമെന്ന രീതിയിൽ വേണം ആ വേഷം ചെയ്യാൻ. ആ സീനിന്റെ തുടക്കത്തിൽ തന്നെ ലാൽ സാർ എന്നോട് ഒരു ക്ഷമാപണം നടത്തി, കാരണം അത്രക്കും ടഫ് ആയ സീനാണ് ഇതിൽ ഇരുവരും പൂർണ നഗ്നരാണ് എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടായിപ്പോയാൽ ക്ഷമിക്കണം എന്ന രീതിയിൽ ആണ് അദ്ദേഹം ആദ്യം തന്നെ അങ്ങനെ പറയുന്നത്. അദ്ദേഹം ആരെയും അതിശയിപ്പിക്കുന്ന ഒരു പ്രൊഫെഷണൽ ആണ്. മീര പറയുന്നത് ഇവിടെ ലജ്ജാകരമായ ഒന്നുമില്ല ഇത് ജോലിയാണ്. നമ്മൾ ഇതിനെ ഒക്കെ ടെക്‌നിക്കൽ ആയി ആണ് കാണുന്നത്. ALSO READ:വാതിൽ തുറന്ന് അകത്ത് കടന്ന് തന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും കീഴടക്കുകയും ചെയ്തു.സെക്‌സ് മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നും നടി തുറന്നടിക്കുന്നു.

ADVERTISEMENT